ഗുരുവായൂർ ദേവസ്വം അഷ്ടമി രോഹിണി സപ്താഹത്തിന് ഇന്ന് തുടക്കമായി

Last Updated:

അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിലാണ് അഷ്ടമിരോഹിണി ഭാഗവത സപ്താഹം ക്രമീകരിച്ചിരിക്കുന്നത്

ഗുരുവായൂർ
ഗുരുവായൂർ
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഷ്ടമി രോഹിണി സപ്താഹത്തിന് ഇന്ന് തുടക്കമായി. അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിലാണ് അഷ്ടമിരോഹിണി ഭാഗവത സപ്താഹം ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് സപ്താഹം. വൈകിട്ട് 4.30 ന് ഭദ്രദീപം തെളിക്കൽ, ആചാര്യവരണം. തുടർന്ന് മാഹാത്മ്യപാരായണം.
ദിവസവും രാവിലെ അഞ്ച് മുതൽ പാരായണം. 11 മണി മുതൽ പ്രഭാഷണവും ഉണ്ടാകും. സപ്താഹം 29ന് സമാപിക്കും. ഗുരുവായൂർ കേശവൻ നമ്പൂതിരി, ഡോ.വി.അച്യുതൻ കുട്ടി, മേച്ചേരി ഗോവിന്ദൻ നമ്പൂതിരി, പൊന്നുടക്കം മണികണ്ഠൻ നമ്പൂതിരി, മേച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി, പുതുമന ഈശ്വരൻ നമ്പൂതിരി (പൂജകൻ) എന്നിവരാണ് യജ്ഞാചാര്യന്മാർ.
മലയാളം വാർത്തകൾ/ വാർത്ത/Religion/
ഗുരുവായൂർ ദേവസ്വം അഷ്ടമി രോഹിണി സപ്താഹത്തിന് ഇന്ന് തുടക്കമായി
Next Article
advertisement
കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു
കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു
  • കോഴിക്കോട് എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

  • ജമീല കേരളത്തിലെ മുസ്ലിം മാപ്പിള സമുദായത്തിൽനിന്നുള്ള ആദ്യ വനിതാ എംഎൽഎയാണ്.

  • ജമീല 2021ൽ എൻ. സുബ്രഹ്‌മണ്യനെ 8472 വോട്ടുകൾക്കു പരാജയപ്പെടുത്തി വിജയിച്ചു.

View All
advertisement