ഉണ്ണിയപ്പത്തിന്റെ പേരിൽ പ്രസിദ്ധമായ കേരളത്തിലെ ക്ഷേത്രം
- Published by:naveen nath
- local18
Last Updated:
ചില ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് അവിടുത്തെ പ്രധാന വഴിപാടിന്റെ പേരിൽ കൂടിയാണ്. അത്തരത്തിൽ ഒന്നാണ് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം.ഇവിടെ ഉണ്ണിയപ്പമാണ് പ്രസിദ്ധം . കൊട്ടാരക്കര കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.ഗണപതി പ്രതിഷ്ഠയ്ക്ക് എതിർ ഭാഗത്താണ് ഉണ്ണിയപ്പം തയ്യാറാക്കുന്നത്. ഈ ക്ഷേത്രം കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ്.30 രൂപയാണ് ഒരു കവർ ഉണ്ണിയപ്പത്തിന്റെ വില.രാവിലെ 6.30 മുതൽ 11.15 വരെയും വൈകീട്ട് 5.05 മുതൽ 7.45 വരെയും ഉണ്ണിയപ്പം ലഭിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
August 07, 2023 10:30 PM IST