മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്കു പുതിയ ഭാരവാഹികള്‍
- Published by:Arun krishna
- news18-malayalam
Last Updated:
മാർത്തോമ്മാ സഭ സെക്രട്ടറിയായി റവ.എബി പി. മാമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടു
പത്തനംതിട്ട: മാർത്തോമ്മാ സഭ സെക്രട്ടറിയായി റവ.എബി പി. മാമ്മനും വൈദിക ട്രസ്റ്റിയായി റവ.ഡേവിഡ് ഡാനിയേലും അൽമായ ട്രസ്റ്റിയായി അഡ്വ. അൻസിൽ കോമാട്ടും തിരഞ്ഞെടുക്കപ്പെട്ടു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
September 02, 2023 10:28 PM IST