• HOME
  • »
  • NEWS
  • »
  • money
  • »
  • Akshaya AK 536, Kerala Lottery Results | അക്ഷയ AK 536 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Akshaya AK 536, Kerala Lottery Results | അക്ഷയ AK 536 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം

Kerala_lottery

Kerala_lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 536 (Akshaya AK 536) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AX 395495 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AW 785221 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് വ്യാപനം കാരണം നിർത്തിവെച്ചിരുന്ന പ്രതിദിന നറുക്കെടുപ്പ് സെപ്റ്റംബർ ഒന്നാം തീയതി മുതലാണ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AX 395495 (ERNAKULAM)

    സമാശ്വാസ സമ്മാനം- Rs 8000/-

    AN 395495 AO 395495
    AP 395495 AR 395495
    AS 395495 AT 395495
    AU 395495 AV 395495
    AW 395495 AY 395495 AZ 395495

    രണ്ടാം സമ്മാനം- Rs :500000/-

    AW 785221 (KOTTAYAM)

    മൂന്നാം സമ്മാനം-Rs :100000/-

    AN 679608
    AO 317470
    AP 805050
    AR 184778
    AS 723910
    AT 299196
    AU 214750
    AV 380573
    AW 934002
    AX 849107
    AY 926466
    AZ 205246

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം-Rs :5000/-

    0955 1119 1616 1772 2042 2736 3385 4670 4800 5408 6234 6678 7076 7081 7242 8883 9347 9779

    അഞ്ചാം സമ്മാനം-Rs :2000/-

    3257 3656 3783 4514 4624 7024 8209

    ആറാം സമ്മാനം-Rs :1000/-

    0488 1114 1569 1709 1813 2030 2190 3039 3677 4170 5008 5450 5451 5683 6140 6165 6467 6890 7003 7371 7894 8359 8540 9057 9474 9520

    ഏഴാം സമ്മാനം-Rs :500/-

    0001 0509 0539 0543 0545 0581 0849 0951 1124 1307 1311 1321 1479 1723 1797 1966 2084 2122 2130 2364 2519 2568 2678 2746 2778 2989 3748 3804 3915 4039 4243 4407 4743 4753 4832 4988 5104 5154 5249 5306 5548 5616 5737 5924 6051 6055 6195 6314 6417 6501 6548 6822 6860 7240 7645 7747 7762 7796 8046 8535 8604 8790 8852 8861 8937 9019 9076 9543 9609 9833 9854 9884

    എട്ടാം സമ്മാനം-Rs :100/-

    0043 0233 0284 0287 0335 0522 0585 0641 0668 0760 0814 1025 1098 1168 1275 1284 1400 1511 1519 1534 1610 1639 1742 1909 2008 2012 2060 2120 2229 2252 2368 2453 2638 2714 2763 2902 2971 3292 3306 3315 3393 3463 3501 3583 3842 3967 4112 4115 4406 4494 4508 4549 4553 4569 4592 4755 4811 5082 5085 5088 5129 5208 5259 5537 5558 5621 5720 5792 5923 5931 5950 6019 6067 6075 6346 6425 6436 6445 6565 6575 6602 6610 6651 6666 6700 6907 7026 7028 7029 7039 7107 7198 7228 7322 7683 7739 7771 8008 8068 8122 8213 8277 8350 8411 8446 8521 8549 8563 8609 8660 8696 8793 8889 8965 9008 9035 9101 9133 9263 9396 9403 9521 9969

    Also Read- Sthree Sakthi SS-300, Kerala Lottery Result | സ്ത്രീശക്തി SS-300 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
    Published by:Anuraj GR
    First published: