• HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-300, Kerala Lottery Result | സ്ത്രീശക്തി SS-300 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Sthree Sakthi SS-300, Kerala Lottery Result | സ്ത്രീശക്തി SS-300 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സ്ത്രീശക്തി ലോട്ടറി ഫലം

സ്ത്രീശക്തി ലോട്ടറി ഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-300 (Sthree Sakthi SS-300) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്.   SV 213855 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SX 214223 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നു മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SV 213855

    സമാശ്വാസ സമ്മാനം (8000 രൂപ)

    SN 213855 SO 213855
    SP 213855 SR 213855
    SS 213855 ST 213855
    SU 213855 SW 213855
    SX 213855 SY 213855 SZ 213855

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SX 214223

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    മൂന്നാം സമ്മാനം (5,000/-)

    0471 0998 1008 1554 2229 2281 2982 3033 3813 4191 4803 5558 6020 6265 7164 7187 8977 9459

    നാലാം സമ്മാനം (2,000/-)

    0797 0960 1364 2854 3398 3973 6075 6079 6331 6716

    അഞ്ചാം സമ്മാനം (1,000/-)

    1390 1499 1764 1794 2871 3013 3059 3248 4136 4178 5190 5380 5518 6050 6754 7814 7953 8455 8830 9429

    ആറാം സമ്മാനം (500/-)

    0073 0127 0947 1112 1119 1131 1198 1212 1421 1498 1528 2022 2296 2549 2643 2654 2671 2792 2850 3040 3136 3185 3560 3657 3804 3904 4365 4606 4706 4991 5078 5161 5204 5377 6329 6402 6459 6722 6995 7652 7887 8302 8436 8439 8453 8669 8774 8841 8877 9118 9174 9963

    ഏഴാം സമ്മാനം (200/-)

    0243 0258 0504 1050 1129 1635 1698 2530 2945 3249 3259 3626 3907 4321 4413 4510 5123 5129 5257 5523 5552 5831 5867 6209 6451 6527 6904 6999 7327 7662 7895 8317 8382 8452 8654 8761 8950 8979 9017 9133 9328 9368 9553 9805 9894

    എട്ടാം സമ്മാനം (100/-)

    0064 0149 0226 0273 0409 0429 0587 0647 0693 0923 961 1109 1251 1366 1391 1400 1434 1653 1673 1702 1712 1761 1798 1815 1829 1871 1896 1908 1938 1963 2216 2345 2559 2599 2638 2640 2666 2703 2785 3142 3480 3638 3645 3681 3698 3716 3751 3766 3777 3824 3909 3913 4118 4133 4196 4313 4441 4474 4484 4506 4714 4791 4908 4920 4925 4943 5045 5152 5291 5343 5371 5385 5416 5627 5656 5675 5766 5893 6057 6291 6313 6368 6416 6526 6719 6734 6782 6886 6925 6951 6956 6976 6991 7184 7243 7245 7404 7634 7727 7752 7806 7816 7852 7911 7996 8011 8080 8183 8412 8423 8470 8629 8812 8874 8892 8893 8971 8993 9361 9800 9823 9832 9846 9885 9896 9942

    Also Read- WinWin W 655 Kerala Lottery Results | വിന്‍ വിന്‍ W 655 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?



    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- Karunya KR-536 Kerala Lottery Results | കാരുണ്യ കെആര്‍-536 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Nirmal NR-263, Kerala Lottery Result | നിര്‍മല്‍ NR-263 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Rajesh V
    First published: