• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-536 Kerala Lottery Results | കാരുണ്യ കെആര്‍-536 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Karunya KR-536 Kerala Lottery Results | കാരുണ്യ കെആര്‍-536 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

Kerala_Lottery

Kerala_Lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 536 (Karunya KR-536) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KK 972780 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KH 605088 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

    ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KK 972780

    സമാശ്വാസ സമ്മാനം (8000)

    KA 972780 KB 972780 KC 972780
    KD 972780 KE 972780 KF 972780
    KG 972780 KH 972780 KJ 972780
    KL 972780 KM 972780

    രണ്ടാം സമ്മാനം [5 ലക്ഷം]

    KH 605088

    മൂന്നാം സമ്മാനം [1 ലക്ഷം]

    KA 616555
    KB 536646
    KC 928983
    KD 370865
    KE 382780
    KF 616200
    KG 936794
    KH 328101
    KJ 963244
    KK 986011
    KL 800889
    KM 613763

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം 5,000/-

    7273 5425 0940 8664 0944 8749 4253 1552 7801 0723 0849 9117 1533 6959 4995 5461 6725 1946

    അഞ്ചാം സമ്മാനം 2,000/-

    0304 3358 4072 4264 4819 6076 6989 8329 9090 9924

    ആറാം സമ്മാനം 1,000/-

    0570 1403 2477 2686 3701 4079 4205 4902 5534 5731 5890 7571 8233 8248

    ഏഴാം സമ്മാനം 500/-

    0097 0144 0307 0317 0326 0465 0480 0545 0616 0655 0842 1038 1180 1239 1391 1430 1447 1482 1651 1695 1786 1795 1801 2044 2431 2481 2543 2966 3024 3130 3249 3273 3750 3815 3911 3927 3941 4069 4383 4445 4471 4757 4981 5040 5138 5207 5209 5476 5656 5659 5928 5930 6185 6321 6431 6524 6666 6976 7008 7095 7112 7339 7573 7616 7617 7738 7804 7891 8044 8253 8526 8542 8583 8934 9010 9238 9333 9430 9864 9932

    എട്ടാം സമ്മാനം 100/-

    0006 3860 0173 8244 0800 3400 1331 0873 0958 8648 6151 4126 6660 1691 4399 5199 0810 1986 9850 1942 3204 2443 7866 2795 2021 0608 4042 6438 7485 1821 2556 0126 2892 6799 9555 9626 0246 8499 4198 8984 1050 4054 9601 2664 4045 8662 8101 2545 1251 8003 1284 5492 8694 0477 0299 6202 2205 3984 0287 7141 7291 7740 9903 1249 8807 6695 5618 2299 1509 8035…

    Also Read- Nirmal NR-263, Kerala Lottery Result | നിര്‍മല്‍ NR-263 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു.  കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Also Read- Kerala State Lotteries | സംസ്ഥാനത്ത് ലോട്ടറി വില വര്‍ധിപ്പിച്ചേക്കും; സാധ്യതകള്‍ ഇങ്ങനെ

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: