• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-563, Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-563 ലോട്ടറി ഫലം പുറത്ത്

Karunya KR-563, Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-563 ലോട്ടറി ഫലം പുറത്ത്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

കാരുണ്യ ലോട്ടറിഫലം

കാരുണ്യ ലോട്ടറിഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 563 (Karunya KR-563) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KU 670349 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KX 282832 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KU 670349 (IRINJALAKKUDA)

    സമാശ്വാസ സമ്മാനം (8000)

    KN 670349 KO 670349
    KP 670349 KR 670349
    KS 670349 KT 670349
    KV 670349 KW 670349
    KX 670349 KY 670349 KZ 670349

    രണ്ടാം സമ്മാനം [5 ലക്ഷം]

    KX 282832 (PATTAMBI)

    മൂന്നാം സമ്മാനം [1 ലക്ഷം]

    KN 471137
    KO 594995
    KP 905762
    KR 283899
    KS 803322
    KT 433735
    KU 872737
    KV 571638
    KW 973614
    KX 878061
    KY 550685
    KZ 457937

    നാലാം സമ്മാനം [ 5,000/- ]

    1161 1242 1547 2010 2178 2208 2344 3795 3971 4156 4716 6415 6777 6782 6891 7403 9692 9739

    അഞ്ചാം സമ്മാനം [2,000/-]

    0169 0266 0347 2018 2096 4533 5141 7507 7541 8690

    ആറാം സമ്മാനം [1,000/-]

    0873 1495 1524 1914 2149 6080 6195 6818 7029 7422 7534 7663 7886 9829

    ഏഴാം സമ്മാനം [500/- ]

    0241 0354 0489 0637 0733 0786 0926 1031 1072 1114 1274 1277 1344 1373 1674 2109 2308 2448 2585 2781 2830 2994 3185 3230 3366 3489 3839 3855 3866 3900 3909 3954 4007 4046 4105 4157 4198 4279 4290 4594 4713 4792 5116 5176 5246 5310 5487 5883 5950 5957 6063 6568 6867 7003 7334 7362 7390 7430 7506 7526 7529 7549 7582 7649 7855 7875 7899 7901 8042 8044 8116 8309 8528 9178 9312 9403 9490 9645 9741 9964

    എട്ടാം സമ്മാനം [100/- ]

    8092 9558 2743 1860 3549 5360 6733 6456 0625 7222 6983 7420 2726 7107 6269 3027 2740 9249 0523 1736 5288 4473 4813 9699 7020 4822 8340 5166 8864 1110 0275 8805 3649 8942 1661 9435 5906 1723 6600 5330 7827 2030 4587 7846 5819 7757 3226 0867 2320 1469 3305 2628 5460 4312 0127 4160 4697 5953 4867 2024 0531 8299 9867 8570 8937 1630 2190 8010 5918 8415 2493 0665 1005 2591 1795 1372 6190 6333 3665 4823 6098 4283 7930 6949 7824 9063 2140 0658 6843 0299 0891 7052 4771 6487 0126 2770 2513 3781 9728 3887 9049 4028 8449 0173 6601 7162 9173 5971 1765 5954 5882 9877 3436 7002 7704 5058 0842 1172 0504 1317 8172 2684 7025 5395

    Also Read- കാരുണ്യ പ്ലസ് KN-434 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- നിര്‍മല്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: