നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-252, Kerala Lottery Result| നിര്‍മല്‍ NR-252 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  Nirmal NR-252, Kerala Lottery Result| നിര്‍മല്‍ NR-252 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും

  Nirmal_lottery

  Nirmal_lottery

  • Share this:
   കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 252 (Nirmal NR-252) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. ND 273062 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NC 829364 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

   സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

   ഒന്നാം സമ്മാനം – Rs. 70,00,000/-

   ND 273062

   സമാശ്വാസ സമ്മാനം – Rs. 8,000/-

   NA 273062 NB 273062 NC 273062 NE 273062 NF 273062 NG 273062 NH 273062 NJ 273062 NK 273062 NL 273062 NM 273062

   രണ്ടാം സമ്മാനം– Rs. 10,00,000/-

   NC 829364

   മൂന്നാം സമ്മാനം – Rs. 1,00,000/-

   NA 816743
   NB 420190
   NC 238980
   ND 214622
   NE 794602
   NF 792597
   NG 591209
   NH 299370
   NJ 538990
   NK 787070
   NL 743606

   നാലാം സമ്മാനം (5,000/-)

   0425 1466 2590 3833 3964 4090 4587 5160 5204 5213 5537 6243 6352 6891 7763 8976 9306 9835

   അഞ്ചാം സമ്മാനം (1,000/-)

   0268 0363 0444 1008 1496 2095 2157 2204 2250 2365 2928 3082 3288 3428 3691 4009 4566 4768 4822 4846 4851 4866 5041 5082 5460 5630 7061 7136 7361 7582 8427 8588 9210 9455 9813 9904

   ആറാം സമ്മാനം (500/-)

   0132 0165 0238 0293 0537 0636 0789 0942 1181 1224 1841 1928 1950 1966 1999 2128 2257 2258 2331 2336 2337 2399 2502 2506 2555 2735 2755 2890 3212 3801 3817 3920 4133 4300 5031 5036 5107 5118 5209 5258 5271 5539 5574 5776 5852 5893 5930 5931 6361 6645 6666 6849 7078 7163 7183 7327 7386 7474 7607 7688 8123 8280 8489 8509 8728 8767 8909 8958 9019 9022 9131 9498 9546 9549 9650 9707 9761 9796 9807

   ഏഴാം സമ്മാനം (.100/)

   0028 0126 0282 0325 0538 0555 0558 0577 0782 0792 0804 0812 0860 0937 1286 1344 1383 1470 1598 1626 1697 1897 1932 1965 2049 2079 2222 2270 2376 2420 2491 2912 2952 2975 3025 3191 3242 3255 3258 3291 3297 3584 3603 3731 3757 3761 3890 3978 4062 4068 4069 4113 4213 4231 4264 4334 4555 4863 4893 4909 5029 5092 5116 5283 5395 5612 5916 5979 6071 6125 6131 6219 6238 6259 6269 6333 6335 6372 6484 6559 6606 6681 6884 7022 7213 7335 7367 7387 7429 7446 7522 7558 7677 7725 7842 8008 8014 8083 8130 8132 8152 8161 8720 8739 8817 8946 9035 9056 9168 9186 9339 9371 9438 9537 9550 9632 9818 9846 9882 9891 9940

   നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

   Also Read- Karunya Plus KN 396, Kerala Lottery Results | കാരുണ്യ പ്ലസ് കെഎൻ 396 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published: