Kerala Lottery Result Today: Karunya KR-660 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്?

Last Updated:

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 659 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് KF 947440 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. KL 986079 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് 3 മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.
80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം [80 ലക്ഷം]
KF 947440 (IRINJALAKKUDA)
advertisement
സമാശ്വാസ സമ്മാനം [8000 രൂപ]
KA 947440 KB 947440
KC 947440 KD 947440
KE 947440 KG 947440
KH 947440 KJ 947440
KK 947440 KL 947440 KM 947440
രണ്ടാം സമ്മാനം [5 ലക്ഷം]
KL 986079 (KOTTAYAM)
മൂന്നാം സമ്മാനം [1 ലക്ഷം]
KA 586423
KB 904374
KC 814542
KD 587329
KE 605951
KF 260055
KG 151207
KH 725104
advertisement
KJ 742766
KK 561759
KL 271020
KM 253768
നാലാം സമ്മാനം [5,000 രൂപ]
0486 0708 1414 1704 1839 2610 2986 3926 4164 4866 5238 5706 5711 5968 6020 7441 8848 9128
അഞ്ചാം സമ്മാനം [2,000 രൂപ]
0681 2068 2190 4878 5679 6090 6590 6926 8065 8348
ആറാം സമ്മാനം [1,000 രൂപ]
1203 1674 2094 3125 3653 4949 5107 5193 7394 9260 9361 9582 9622 9942
advertisement
ഏഴാം സമ്മാനം [500 രൂപ]
0101 0103 0192 0339 0365 0422 0438 0539 0644 0697 0826 0848 0915 1734 1788 1836 1910 1997 2008 2354 2422 2434 2493 2579 3031 3032 3376 3424 3477 3480 3682 3713 3735 3867 3883 4088 4146 4277 4304 4321 4386 4433 4519 4551 4584 4601 4830 4836 5563 5617 6144 6233 6318 6329 6546 6570 6601 6609 6613 6722 6857 7178 7279 7358 7455 7923 8715 8822 8869 8883 9033 9376 9498 9636 9670 9766 9826 9858 9946 9957
advertisement
എട്ടാം സമ്മാനം[100 രൂപ‍]
0124  0189  0190  0218  0357  0577  0614  0615  0621  0684  0821  0841  1118  1134  1308  1336  1364  1393  1546  2078  2089  2112  2174  2304  2305  2442  2558  2584  2600  2681  2864  3028  3087  3179  3229  3250  3429  3430  3586  3679  3702  3725  3821  3841  3912  4117  4340  4343  4436  4555  4682  5011  5232  5285  5372  5534  5741  5768  5815  5928  6047  6074  6092  6121  6128  6142  6319  6381  6512  6527  6537  6551  6574  6704  6725  6837  6876  6914  6921  7085  7162  7169  7220  7223  7251  7252  7264  7281  7326  7356  7413  7415  7429  7529  7596  7597  7624  7686  7704  7884  7958  8161  8182  8300  8428  8477  8561  8626  8706  8803  8947  8974  8992  9053  9066  9077  9118  9122  9166  9325  9466  9785  9818  9947
advertisement
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Today: Karunya KR-660 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്?
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement