• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Win Win W 697 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Result Today: Win Win W 697 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും

വിൻ വിൻ ലോട്ടറിഫലം

വിൻ വിൻ ലോട്ടറിഫലം

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 697 (Win Win W 697) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WT 520214 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WX 974924 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WT 520214

    സമാശ്വാസ സമ്മാനം (8,000/-)

    WN 520214 WO 520214
    WP 520214 WR 520214
    WS 520214 WU 520214
    WV 520214 WW 520214
    WX 520214 WY 520214 WZ 520214

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    WX 974924

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    WN 713726
    WO 803422
    WP 749368
    WR 453374
    WS 670282
    WT 527828
    WU 135745
    WV 193087
    WW 681304
    WX 419003
    WY 941894
    WZ 931547

    നാലാം സമ്മാനം (5,000/-)

    0227 0692 1570 1618 1793 2394 3247 3415 5176 5197 5673 6281 7134 7533 7633 9226 9795 9809

    അഞ്ചാം സമ്മാനം (2,000/-)

    0364 1620 4852 5563 6402 6447 6797 6799 7009 8820

    ആറാം സമ്മാനം (1,000/-)

    0146 0494 1132 1764 2303 3578 5045 5162 6456 7067 7276 8184 9256 9790

    ഏഴാം സമ്മാനം (500/-)

    0038 0160 0457 0682 0800 0816 1016 1199 1628 1837 1925 1996 2167 2368 2383 2461 2487 2501 2524 2602 2622 2863 2909 3092 3204 3451 3477 3480 3494 3627 3687 3834 3869 3934 4115 4423 4487 4884 4914 5119 5268 5352 5457 5465 5587 5958 6048 6057 6132 6190 6382 6733 6757 6871 6879 6887 6986 7092 7160 7287 7398 7682 7721 7830 7907 7912 8028 8271 8415 8525 8532 8718 8904 8908 8929 9410 9575 9674 9853 9903 9945

    എട്ടാം സമ്മാനം (100/-)

    0052 0067 0099 0109 0112 0232 0235 0269 0360 0423 0524 0526 0544 0618 0654 0725 0776 0929 0935 0996 1028 1202 1552 1678 1989 2036 2189 2244 2327 2439 2621 2716 2779 3027 3029 3095 3099 3206 3251 3289 3334 3540 3558 3655 3750 3811 3984 4183 4208 4275 4277 4295 4413 4454 4519 4543 4571 4682 4719 4741 4997 5160 5172 5236 5248 5319 5370 5659 6020 6199 6231 6250 6279 6316 6343 6650 6707 6822 6944 7010 7015 7061 7105 7106 7213 7283 7286 7295 7443 7496 7510 7515 7552 7576 7710 7724 7757 7805 7825 7864 7951 8015 8047 8094 8242 8247 8333 8438 8439 8441 8478 8549 8832 8882 8886 8889 8896 9004 9133 9170 9218 9227 9346 9392 9535 9701

    Also Read- Kerala Lottery Results Today: അക്ഷയ AK 578 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Kerala Lottery Result Today: Karunya KR 579 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Rajesh V
    First published: