• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Karunya KR 579 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: Karunya KR 579 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 579 (Karunya KR-579) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KZ 195036  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KU 983382 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KZ 195036

    സമാശ്വാസ സമ്മാനം (8000)

    KN 195036 KO 195036
    KP 195036 KR 195036
    KS 195036 KT 195036
    KU 195036 KV 195036
    KW 195036 KX 195036 KY 195036

    രണ്ടാം സമ്മാനം [5 ലക്ഷം]

    KU 983382

    മൂന്നാം സമ്മാനം [1 ലക്ഷം]

    KN 978315
    KO 394208
    KP 318594
    KR 237816
    KS 998898
    KT 866912
    KU 190803
    KV 290702
    KW 503092
    KX 594649
    KY 254189
    KZ 984274

    നാലാം സമ്മാനം [ 5,000/- ]

    3695 3935 4620 4665 5019 5211 6036 6252 6351 6392 6440 7577 7771 8388 9102 9183 9311 9913

    അഞ്ചാം സമ്മാനം [2,000/-]

    1315 2490 2532 3960 4797 5912 7187 7597 9871 9980

    ആറാം സമ്മാനം [1,000/-]

    0035 1634 2827 2856 3656 4198 4295 5337 6204 6253 6672 7143 8695 9104

    ഏഴാം സമ്മാനം [500/- ]

    0208 0235 0595 0633 0743 0965 1064 1212 1229 1267 1346 1382 1546 1747 1750 1779 1909 1980 2762 2871 3055 3154 3365 3410 3415 3748 3806 3813 3859 3987 4048 4148 4263 4320 4365 4440 4456 4554 4563 4749 5023 5236 5248 5264 5816 5942 6068 6119 6375 6568 6738 6822 6952 7107 7357 7488 7509 7534 7631 7841 7843 7984 8017 8046 8111 8292 8596 8656 8718 8846 8905 8908 8912 9103 9138 9389 9474 9812 9923 9934

    എട്ടാം സമ്മാനം [100/- ]

    0025 0280 0313 0321 0333 0749 0811 0833 0839 1029 1074 1093 1118 1165 1384 1419 1462 1494 1545 1577 1630 1882 2018 2024 2044 2051 2055 2064 2144 2252 2282 2395 2623 2646 2878 2915 2953 2980 2999 3079 3135 3227 3378 3414 3438 3439 3453 3498 3524 3598 3693 3699 4092 4213 4335 4385 4547 4668 4690 4716 4961 4974 5063 5204 5346 5376 5448 5467 5512 5591 5595 5653 5655 5827 5833 5882 5910 6102 6215 6328 6425 6528 6579 6601 6625 6712 6719 6767 6980 7061 7092 7152 7154 7224 7307 7358 7501 7546 7573 7598 7772 7828 7854 7860 7893 7894 7909 7933 7937 7976 8050 8214 8426 8560 8734 8780 8826 8832 9239 9252 9452 9627 9809 9814

    Also Read- Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 449 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Kerala Lottery Result Today: ഫിഫ്റ്റി-ഫിഫ്റ്റി FF 27 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Also Read- ഇന്ത്യയിലെ 50 നഗരങ്ങള്‍ കൂടി 5G; കേരളത്തിൽ നിന്ന് എത്ര?

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Rajesh V
    First published: