• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results Today: അക്ഷയ AK 573 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results Today: അക്ഷയ AK 573 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Akshaya AK 573 Lottery Results Today 2.11.2021: 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ  അക്ഷയ എ കെ 573 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AE 942807 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AM 899231 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

ഒന്നാം സമ്മാനം Rs :7000000/-
AE 942807

സമാശ്വാസ സമ്മാനം- Rs 8000/-
AA 942807 AB 942807 AC 942807 AD 942807 AF 942807 AG 942807 AH 942807 AJ 942807 AK 942807 AL 942807 AM 942807

രണ്ടാം സമ്മാനം- Rs :500000/-
AM 899231

മൂന്നാം സമ്മാനം-Rs :100000/-
1) AA 323593
2) AB 408174
3) AC 755732
4) AD 860340
5) AE 384177
6) AF 737167
7) AG 584898
8) AH 555128
9) AJ 237117
10) AK 860889
11) AL 283399
12) AM 185522

നാലാം സമ്മാനം (5,000/-)
0015 0274 0392 0783 2330 3172 3876 4359 5966 6115 7338 7367 7572 7574 7938 9089 9395 9484

അഞ്ചാം സമ്മാനം (2,000/-)
2223 2643 5323 6028 7478 8846 9882

ആറാം സമ്മാനം (1,000/-)
0171 0880 1697 2127 2840 3410 3542 4041 4409 4582 4650 4831 4876 4915 5010 5220 5241 5537 6245 6697 7142 7335 8120 8473 8549 8819

ഏഴാം സമ്മാനം (500)
0011 0202 0237 0307 0323 0413 0475 0701 0767 0856 1666 1928 2203 2345 2589 2616 3021 3063 3126 3187 3724 3833 3904 4176 4193 4480 4512 4529 4535 4670 4751 4759 4797 4896 5238 5245 5340 5696 5920 5923 6383 6433 6527 6849 6874 6875 6887 7284 7319 7348 7436 7492 7532 7589 7763 7948 7955 8013 8175 8226 8299 8628 8806 8867 8886 8937 8991 9127 9480 9621 9798 9811

എട്ടാം സമ്മാനം (100)
0028 0036 0069 0086 0235 0292 0298 0315 0334 0341 0737 1029 1522 1807 1854 2014 2141 2256 2277 2333 2342 2404 2479 2505 2538 2588 2618 2752 2773 2985 3167 3188 3223 3228 3269 3291 3349 3429 3476 3518 3580 3772 3806 3857 3877 3966 4051 4132 4140 4257 4291 4418 4428 4468 4520 4588 4658 4687 4752 4768 4807 4873 4899 4993 5217 5374 5514 5557 5790 5834 5945 6032 6039 6040 6059 6119 6162 6173 6177 6196 6234 6295 6349 6562 6627 6789 6825 6840 6850 6931 7004 7015 7038 7056 7100 7215 7223 7248 7270 7287 7376 7403 7419 7800 7847 7928 7936 8029 8185 8350 8360 8492 8580 8681 9033 9191 9256 9266 9291 9580 9693 9711 9801

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം. 5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.
Published by:Jayesh Krishnan
First published: