HOME » NEWS » Money » KERALA LOTTERY RESULT WIN WIN W 613 RESULT ANNOUNCED

Winwin W-613, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആർക്ക്?

ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും.

News18 Malayalam | news18
Updated: April 26, 2021, 4:28 PM IST
Winwin W-613, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആർക്ക്?
News18
  • News18
  • Last Updated: April 26, 2021, 4:28 PM IST
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 613 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WT-282516 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്.

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WR-828271 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

ഒന്നാം സമ്മാനം (75 Lakhs)

WT-282516

സമാശ്വാസ സമ്മാനം (8,000/-)

WN-282516
WO-282516
WP-282516
WR-282516
WS-282516
WU-282516
WV-282516
WW-282516
WX-282516
WY-282516
WZ-282516

രണ്ടാം സമ്മാനം (5 Lakhs)

WR-828271

മൂന്നാം സമ്മാനം (1 Lakh)

WN-699007 WO-839816 WP-769629 WR-114867 WS-228916 WT-393717 WU-328086 WV-240410 WW-284217 WX-612070 WY-666080 WZ-733023

നാലാം സമ്മാനം (5,000/-)

0055 3305 3541 3218 1403 0239 4543 6952 9179 1941 6528 4163 8901 2621 1845 8824 8017 1465

അഞ്ചാം സമ്മാനം (2,000/-)

2674 8605 8980 4154 3316 0326 6644 6589 0303 9498

ആറാം സമ്മാനം (1,000/-)

9374 0004 3985 6899 1254 1155 6209 8169 5523 0306 1962 9802 7053 9696

ഏഴാം സമ്മാനം (500/-)

8721 5423 3435 1577 4022 6685 4054 8675 6624 6496 3512 7064 8973 7763 4780 5888 1123 4224 0148 5111 9138 4155 6891 5110 4403 6010 5055 5029 0884 4095 6550 2889 3840 3510 0750 6292 3621 1534 4645 0272 8994 1723 6920 4921 3916 0662 8075 4969 6354 7231 7048 9049 2551 8235 3028 0973 2678 9223 3114 6192 3209 1252 9042 8318 2927 2476 5041 3150 0978 0277 5258 9742 4650 3863 0087 2264 8435 7038 1763 0435 7858 0843

എട്ടാം സമ്മാനം (100/-)

9506 2688 7410 0700 1654 9161 6515 0428 6770 6840 9210 9795 3806 3936 0141 2162 6936 7738 2757 0735 1169 0106 5210 0991 7557 3817 3577 5869 0010 8884 5048 2781 3334 1347 2885 2418 0959 5268 2466 1772 2675 0430 1379 7442 3106 8838 7903 4991 1721 9344 9564 1307 3669 2150 2652 9836 8427 4519 0650 9145 5859 4460 4567 7368 7564 4670 8219 9287 0142 7159 8320 5834 4319 5961 3552 7435 1571 4118 2225 7478 7729 1957 8650 3432 0370 5265 7300 4231 8749 2590 9940 5296 5174 9679 5060 9168 5844 5633 1263 7815 5952 3337 0698 3168 1664 6125 2589 2002 1288 1334 5911 0223 0405 1040 6180 1930 9724 3817 6080 1900 4656 0630 6950

5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ ഒമ്പത് സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
Published by: Joys Joy
First published: April 26, 2021, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories