• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Sthree Sakthi SS-331 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: Sthree Sakthi SS-331 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം

Kerala_Lottery

Kerala_Lottery

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-331 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. SC 968935 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SB 380252 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്. ഞായറാഴ്ചകളിൽ ഫിഫ്റ്റി ഫിഫ്റ്റി എന്ന പേരിൽ പുതിയ ലോട്ടറിയും പുറത്തിറക്കി.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SC 968935

    സമാശ്വാസ സമ്മാനം (8000 രൂപ)

    SA 968935 SB 968935
    SD 968935 SE 968935
    SF 968935 SG 968935
    SH 968935 SJ 968935
    SK 968935 SL 968935 SM 968935

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SB 380252

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    മൂന്നാം സമ്മാനം (5,000/-)

    0149 2014 2341 2383 3453 3510 4048 4516 4951 6364 7069 7241 7414 7464 8568 9312 9400 9657

    നാലാം സമ്മാനം (2,000/-)

    0204 0264 1042 2714 5635 6076 6567 6889 7186 8031

    അഞ്ചാം സമ്മാനം (1,000/-)

    0321 0352 1276 1863 2934 3246 3719 3965 4704 5165 5806 6041 6065 6355 7000 7625 7798 8200 8774 9313

    ആറാം സമ്മാനം (500/-)

    0163 0174 0359 0463 0592 0849 1079 1185 1290 1315 1509 1514 1527 1961 2437 2627 2816 2836 3663 3716 4277 4288 4498 5217 5319 5505 5507 5646 5870 6080 6099 6460 6477 6937 7165 7194 7379 7426 7594 7682 7733 7748 7914 7915 7991 8098 8767 8783 8883 9239 9826 9874

    ഏഴാം സമ്മാനം (200/-)

    0515 0695 0735 0831 1065 1084 1182 1192 1194 1249 1524 2192 3008 3250 3255 3327 3376 4532 4772 4900 5445 5572 5738 5936 6031 6328 6560 6783 6832 7027 7106 7114 7190 7195 7275 7498 8068 8148 8262 8344 8350 8567 8641 8732 9717

    എട്ടാം സമ്മാനം (100/-)

    0004 0006 0170 0215 0233 0342 0443 0539 0551 0738 0800 0809 0976 1030 1241 1459 1809 1840 2019 2073 2167 2205 2247 2461 2569 2654 2735 2863 2864 2911 3111 3341 3364 3396 3461 3581 3599 3661 3820 3823 3852 3856 3962 3977 4057 4231 4283 4336 4534 4662 4729 4817 4821 4901 4915 4940 4949 4967 4979 4980 5032 5096 5110 5146 5177 5286 5324 5406 5423 5513 5532 5711 5763 6003 6047 6109 6147 6159 6175 6206 6291 6312 6479 6492 6497 6542 6670 6690 6696 6772 6843 6852 7025 7026 7029 7423 7527 7578 7833 7839 7854 7901 7928 8065 8185 8281 8379 8415 8460 8577 8622 8687 8895 8985 9039 9042 9060 9300 9349 9411 9516 9533 9664 9842 9875 9942

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- Kerala Lottery Results: വിന്‍ വിന്‍ W 685 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ആഴ്ചയില്‍ 7 ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Anuraj GR
    First published: