തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS-251 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ SB 727476 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ SK 621634 എന്ന ടിക്കറ്റിന് ലഭിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍
ഒന്നാം സമ്മാനം (75 Lakhs)
SB 727476
സമാശ്വാസ സമ്മാനം (8000)
SA 727476 SC 727476 SD 727476 SE 727476 SF 727476 SG 727476 SH 727476 SJ 727476 SK 727476 SL 727476 SM 727476
രണ്ടാം സമ്മാനം (10 Lakhs)
SK 621634
മൂന്നാം സമ്മാനം (5,000/-)
0290 0525 0923 1481 1511 2098 2127 3453 3870 4825 5809 6076 6180 6439 6593 7040 7936
നാലാം സമ്മാനം (2,000/-)
1086 2542 5023 5413 5826 7216 7265 7571 8364 9528
അഞ്ചാം സമ്മാനം (1,000/-)
0316 0391 0444 0541 0714 0874 1080 1493 2020 4087 4300 5257 5733 6636 7162 8876 9054 9680
ആറാം സമ്മാനം (500/-)
0176 0474 0485 0701 0865 0871 1199 1468 1580 1656 1822 1880 2269 2575 3129 3302 3391 3719 3815 4557 4689 4845 5013 5556 5961 5965 6034 6143 6224 6355 6773 6792 6969 7103 7285 7352 7651 7877 8464 8585 8773 8934 8939 9152 9354 9656 9725 9779
ഏഴാം സമ്മാനം (200/-)
0050 0633 1028 1035 1169 2064 2142 2386 2678 3588 3600 3773 4004 4631 5153 5220 5295 5324 5826 6050 6331 6485 6574 6719 6726 6857 7399 7635 7675 7845 8004 8029 8154 8172 8328 9249 9375 9533 9579 9856 9912 9998
എട്ടാം സമ്മാനം (100/-)
0095 0320 0427 0593 0933 0983 1043 1087 1094 1121 1177 1217 1243 1249 1270 1435 1548 1707 1721 1767 1845 1859 1942 1978 2066 2138 2226 2394 2437 2448 2611 2631 2847 3020 3040 3082 3155 3262 3532 3571 3625 3652 3731 3847 4176 4271 4319 4455 4501 4530 4889 4913 4940 5195 5360 5397 5442 5481 5544 5669 5735 5973 6036 6109 6205 6390 6487 6655 6708 6710 6751 6924 6942 7043 7294 7318 7383 7435 7544 7627 7691 7861 7952 8095 8145 8304 8324 8682 8710 8845 8877 8910 9014 9112 9196 9317 9338 9558 9699 9704
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 604 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.
രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.
5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.
ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.