ആലപ്പുഴയിൽ സ്കൂൾ ബസ് മറിഞ്ഞു: 12കുട്ടികൾക്ക് പരിക്ക്
Last Updated:
ആലപ്പുഴ : തായങ്കരിയിൽ സ്കൂൾ ബസ് അപകടത്തിൽ പെട്ട് 12 കുട്ടികൾക്ക് പരിക്ക്. ആലപ്പുഴ രാമങ്കരി സഹൃദയ സ്പെഷ്യൽ സ്കൂളിന്റെ ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.
കുട്ടികളുടെ ആരുടെയും പരിക്ക് ഗുരുതരമല്ല. കുറച്ചധികം പരിക്കുള്ള മൂന്ന് കുട്ടികളെ ചമ്പക്കുളം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Location :
First Published :
December 17, 2018 12:54 PM IST


