മലപ്പുറത്ത് മുച്ചക്ര വാഹനത്തിൽ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു

Last Updated:

പിതാവിനെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം: കോട്ടയ്ക്കലിൽ മുച്ചക്ര വാഹനത്തിൽ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു. ചാപ്പനങ്ങാടിക്ക് സമീപമായിരുന്നു അപകടം. കുട്ടിയുടെ പിതാവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read- കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ അറസ്റ്റിൽ
ചാപ്പനങ്ങാടി ഗിരീഷിന്റെ മകൾ ജിധിഷ (13)ആണ് മരിച്ചത്. ചാപ്പനങ്ങാടി പിഎംഎസ്എ വിഎച്ച്എസ്എസ്  8ാം ക്ലാസ് വിദ്യാർഥിനിയാണ്. അച്ഛൻ ഗിരീഷിനൊപ്പം യാത്ര ചെയ്യന്നതിനിടെയാണ് അപകടം.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മലപ്പുറത്ത് മുച്ചക്ര വാഹനത്തിൽ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement