സ്‌കൂള്‍ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി ഹോട്ടല്‍ ഉടമ മരിച്ചു
Last Updated:
നാദാപുരം: വാണിമേല്‍ കുളപ്പറമ്പില്‍ നിയന്ത്രണംവിട്ട സ്‌കൂള്‍ ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി ഹോട്ടല്‍ ഉടമ മരിച്ചു.
രാഗം ഹോട്ടലിന്റെ ഉടമ കാക്കിയോട്ടുമ്മല്‍ രാജന്‍(48) ആണ് മരിച്ചത്.
നാദാപുരം ദാറുല്‍ഹുദ ഇംഗ്ലിഷ് മീഡിയം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ഹോട്ടലില്‍ നിന്ന് പുറത്തേക്കിറങ്ങിയ രാജനെ ബസ് ഇടിച്ചു വീഴുത്തുകയായിരുന്നു.
Location :
First Published :
Oct 10, 2018 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സ്‌കൂള്‍ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി ഹോട്ടല്‍ ഉടമ മരിച്ചു










