ജനമുന്നേറ്റ യാത്രാ വേദിയിലേക്ക് മദ്യക്കുപ്പി എറിഞ്ഞയാള്‍ പിടിയില്‍
Last Updated:
ആറ്റിങ്ങല്‍: ജനമുന്നേറ്റ യാത്രയുടെ വേദിയിലേക്ക് ബിയര്‍ കുപ്പി വലിച്ചെറിഞ്ഞയാള്‍ പൊലീസ് കസ്റ്റഡിയില്‍. ദിനേശ്(38) ആണ് പിടിയിലായത്.
ഇയാളെ സി.പി.എം പ്രവര്‍ത്തകരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വേദിയിലേക്ക് കുപ്പി പതിച്ചത്. വേദിയിലുണ്ടായിരുന്ന ബി. സത്യന്‍ എം.എല്‍.എയുടെ ശരീരത്തിലാണ് കുപ്പി പതിച്ചതെങ്കിലും അദ്ദേഹത്തിന് പരുക്കില്ല. ബി. സത്യനായിരുന്നു ജനമുന്നേറ്റ യാത്രയുടെ ക്യാപ്ടന്‍.
Location :
First Published :
November 12, 2018 9:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ജനമുന്നേറ്റ യാത്രാ വേദിയിലേക്ക് മദ്യക്കുപ്പി എറിഞ്ഞയാള്‍ പിടിയില്‍


