സ്ത്രീയെ പിന്തുടർന്ന് ലൈംഗികബന്ധത്തിന് നിർബന്ധിച്ചയാൾ കുണ്ടറ പൊലീസിന്‍റെ പിടിയിൽ
Last Updated:
സമാനമായ കുറ്റകൃത്യങ്ങൾക്ക് മുൻപും ശിക്ഷ അനുഭവിച്ച ആളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.
കുണ്ടറ: സ്കൂട്ടർ യാത്രികയെ പിന്തുടർന്ന് ശല്യം ചെയ്തയാൾ പൊലീസിന്‍റെ പിടിയിൽ. പടപ്പക്കര സ്വദേശി ഷിബുവാണ് പിടിയിലായത്.
വീട്ടിലേക്ക് പോകുംവഴി ജംഗ്ഷൻ മുതൽ നാല് കിലോമീറ്റർ പിന്തുടർന്ന് ശല്യം ചെയ്യുകയും തടഞ്ഞുനിർത്തി ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു എന്നാണ് കേസ്.
സമാനമായ കുറ്റകൃത്യങ്ങൾക്ക് മുൻപും ശിക്ഷ അനുഭവിച്ച ആളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.
Location :
First Published :
August 29, 2019 9:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സ്ത്രീയെ പിന്തുടർന്ന് ലൈംഗികബന്ധത്തിന് നിർബന്ധിച്ചയാൾ കുണ്ടറ പൊലീസിന്‍റെ പിടിയിൽ