അഗളിയിൽ വീണ്ടും ശിശു മരണം
Last Updated:
പാലക്കാട്: പോഷകാഹാര കുറവനെ തുടർന്ന് അഗളിയില്‍ വീണ്ടും ശിശുമരണം. മുള്ളി ഊരിലെ രംഗന്റെ ഭാര്യ ശാന്തിയുടെ നാലാമത്തെ കുഞ്ഞാണ് മരിച്ചത്.
ജനിച്ചു 43–ാം ദിവസം കഴിഞ്ഞായിരുന്നു കുഞ്ഞിന്റെ മരണം. പ്രസവിച്ചയുടന്‍ കുഞ്ഞിന്റെ തൂക്കം 600 ഗ്രാമായിരുന്നു. മരിക്കുമ്പോള്‍ തൂക്കം 970 ഗ്രാമും.
പോഷാകാഹാര കുറവിനെ തുടന്ന് പാലക്കാട്ടെ അട്ടപ്പാടി ഉൾപ്പെടെയുള്ള മേഖലകളിൽ ശിശു മരണം വ്യാപകമായിരുന്നു. ഇതേത്തുടർന്ന് ഗർഭിണികളിലും ശിശുക്കളിലും പോഷകാഹാരമെത്തിക്കാൻ സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കിയത്.
Location :
First Published :
December 15, 2018 9:26 PM IST


