നഴ്‌സിംഗ് അസിസ്റ്റന്റിനെ മരിച്ചനിലയില്‍ കണ്ടെത്തി

Last Updated:
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക നഴ്‌സിംഗ് അസിറ്റന്റിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 3-ാം വാര്‍ഡില്‍ കട്ടക്കുഴി മാപ്ലശ്ശേരി വീട്ടില്‍ ശ്രീധരന്‍ രേണുകാ ദമ്പതികളുടെ മകന്‍ ശ്രീരാജ് (28)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read ചാലക്കുടി പുഴയില്‍ രണ്ട് വിദ്യാര്‍ഥികൾ മുങ്ങിമരിച്ചു
ശനിയാഴ്ച രാവിലെയാണ് ഇയാളെ മരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
നഴ്‌സിംഗ് അസിസ്റ്റന്റിനെ മരിച്ചനിലയില്‍ കണ്ടെത്തി
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement