പത്തനംതിട്ടയിലെ വിവിധ സ്കൂളുകളിൽ നിന്നും നാലു പെൺകുട്ടികളെ കാണാതായി. പത്തനംതിട്ട നഗരസഭാ പരിധിയിലെ രണ്ട് സ്കൂളുകളിൽ നിന്നും 2 വിദ്യാർത്ഥികളെയും ഓതറയിലെ ഒരു സ്കൂളിൽ നിന്നും 2 കുട്ടികളെയുമാണ് കാണാതായത്. സ്കൂളിൽ പോയ ശേഷമാണ് കുട്ടികളെ കാണാതായത്.
Also Read- ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി: ബംഗാൾ ഗവർണര് സി.വി. ആനന്ദ ബോസിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ
സ്കൂളിൽ നിന്നും കുട്ടികൾ വീട്ടിൽ എത്താത്തതിന് തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. ഇതിൽ ഓതറയിൽ നിന്ന് കാണാതായ 2 പെൺകുട്ടികളെ കണ്ടെത്തി. ആലപ്പുഴയിലെ റെയിൽവേ സ്റ്റഷൻ പരിധിയിൽ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.