advertisement

TVK Vijay | നടൻ വിജയ്‌യുടെ കുടുംബം തകർത്ത നടി ആര് ? ബന്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞിട്ടും തുടരുന്നതിനാൽ ഭാര്യ വിവാഹമോചനത്തിന്

Last Updated:
നീണ്ട 25 വർഷത്തെ ബന്ധത്തിന് ശേഷമാണ് സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് മുതിർന്നത്. 1999 ഓഗസ്റ്റ് മാസത്തിലാണ് വിജയ് സംഗീതയെ വിവാഹം ചെയ്തത്
1/6
സിനിമയുടെ റിലീസ് വൈകുന്ന വേളയിൽ നടനും തമിഴ്നാട് വെട്രി കഴകം നേതാവുമായ ദളപതി വിജയ്ക്ക് കുടുംബ പ്രശ്നങ്ങളും തലപൊക്കുന്നു. ഏറെക്കാലമായി നടനും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലെ ബന്ധം അത്ര രസത്തിലല്ല എന്ന തരത്തിൽ സോഷ്യൽ മീഡിയ സജീവ ചർച്ചയിലായിരുന്നു. നാടാണ് അദ്ദേഹത്തോടൊപ്പം വളരെ വർഷങ്ങളായി അഭിനയിക്കുന്ന നായിക നടിയുമായി അടുപ്പമുണ്ട് എന്ന തരത്തിൽ റിപോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതിനൊന്നും എവിടെ നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല എങ്കിൽ പോലും ഇപ്പോൾ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം നൽകിയ വിവാഹമോചന ഹർജി കാര്യങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുന്നു
സിനിമയുടെ റിലീസ് വൈകുന്ന വേളയിൽ നടനും തമിഴ്നാട് വെട്രി കഴകം നേതാവുമായ ദളപതി വിജയ്ക്ക് (Thalapathy Vijay) കുടുംബ പ്രശ്നങ്ങളും തലപൊക്കുന്നു. ഏറെക്കാലമായി നടനും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലെ ബന്ധം അത്ര രസത്തിലല്ല എന്ന തരത്തിൽ സോഷ്യൽ മീഡിയ സജീവ ചർച്ചയിലായിരുന്നു. വിജയ്ക്ക് അദ്ദേഹത്തോടൊപ്പം വളരെ വർഷങ്ങളായി അഭിനയിക്കുന്ന നായിക നടിയുമായി അടുപ്പമുണ്ട് എന്ന തരത്തിൽ റിപോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതിനൊന്നും എവിടെ നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല എങ്കിൽ പോലും ഇപ്പോൾ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം നൽകിയ വിവാഹമോചന ഹർജി കാര്യങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുന്നു
advertisement
2/6
നീണ്ട 25 വർഷത്തെ ബന്ധത്തിന് ശേഷമാണ് സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് മുതിർന്നത്. 1999 ഓഗസ്റ്റ് മാസത്തിലാണ് വിജയ് ശ്രീലങ്കയിൽ വൻകിട ബിസിനസ് നടത്തുന്ന സംരംഭകന്റെ മകളായ സംഗീതയെ വിവാഹം ചെയ്യുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. മകനും മകളുമാണ് ഇവർക്കുള്ളത്. മകൾ അമ്മയുടെ ഒപ്പം ലണ്ടനിൽ പഠനം തുടരുന്നു എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. മകൻ ചലച്ചിത്ര ലോകത്ത് പിതാവിന്റെ പിൻഗാമിയായിരിക്കുന്നു. അവിഹിതം, ക്രൂരത തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമാണ് സംഗീത വിവാഹമോചന ഹർജി നൽകിയത് (തുടർന്നു വായിക്കുക)

3/6
ഒരു നടിയുമായി വിജയ് വിവാഹേതര ബന്ധം തുടർന്നു എന്നാണ് സംഗീതയുടെ ആരോപണം. അതും ഈ ബന്ധം സംഗീത കയ്യോടെ പിടിച്ചിട്ടു വർഷങ്ങൾ പലതായി എന്നുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 2021ലാണ് സംഗീത ഈ ബന്ധം കണ്ടുപിടിക്കുന്നത്. ഈ കണ്ടെത്തൽ ഭർത്താവിൽ നിന്നും നിയമപരമായി അകലാനുള്ള തീരുമാനം കൈക്കൊള്ളാൻ അവർക്ക് ഹേതുവായി എന്നും പറയപ്പെടുന്നു. ഭാര്യ കണ്ടുപിടിച്ചതും, അവിഹിതബന്ധം അവസാനിപ്പിക്കും എന്ന് ഭാര്യയ്ക്ക് ഉറപ്പ് നൽകിയിട്ടും വിജയ് വാക്ക് പാലിച്ചില്ല എന്നും ഭാര്യ ആരോപിക്കുന്നു
ഒരു നടിയുമായി വിജയ് വിവാഹേതര ബന്ധം തുടർന്നു എന്നാണ് സംഗീതയുടെ ആരോപണം. അതും ഈ ബന്ധം സംഗീത കയ്യോടെ പിടിച്ചിട്ടു വർഷങ്ങൾ പലതായി എന്നുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 2021ലാണ് സംഗീത ഈ ബന്ധം കണ്ടുപിടിക്കുന്നത്. ഈ കണ്ടെത്തൽ ഭർത്താവിൽ നിന്നും നിയമപരമായി അകലാനുള്ള തീരുമാനം കൈക്കൊള്ളാൻ അവർക്ക് ഹേതുവായി എന്നും പറയപ്പെടുന്നു. കണ്ടുപിടിച്ചതും, അവിഹിതബന്ധം അവസാനിപ്പിക്കും എന്ന് ഭാര്യയ്ക്ക് ഉറപ്പ് നൽകിയിട്ടും വിജയ് വാക്ക് പാലിച്ചില്ല എന്നും ഭാര്യ ആരോപിക്കുന്നു
advertisement
4/6
വിജയ്‌യുമായി ബന്ധപ്പെടുത്തി പ്രമുഖ നടിയുടെ പേര് കേൾക്കാൻ ആരംഭിച്ചിട്ട് ഏതാനും വർഷങ്ങളായി. ഈ നടി ഇപ്പോഴും അവിവാഹിതയാണ്. ഒരിക്കൽ അവർ വിവാഹനിശ്ചയം വരെയെത്തി എങ്കിൽ പോലും ആ ബന്ധം മുന്നോട്ടു പോയില്ല. വളരെ വർഷങ്ങൾക്ക് മുൻപ് അവരുമായി ജോഡിയായി അഭിനയിക്കുന്നത് കുടുംബം വിലക്കുകയും, പിന്നീട് അവരുമായി ചിത്രങ്ങളിൽ സഹകരിക്കുന്നതിൽ നിന്നും വിജയ് പിൻവാങ്ങുകയും ചെയ്ത വിഷയവും സജീവ ചർച്ചയായി മാറി

5/6
ഏറെക്കാലമായി സംഗീത വിജയ്‌യുമായി ബന്ധമുള്ള ചടങ്ങുകളിലോ പരിപാടികളിലോ ഭാഗമായിട്ടില്ല. അവിടെ നിന്നുമാണ് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന നിഗമനത്തിലെത്താൻ ഒരു പക്ഷം ആരാധകർക്ക് കാരണമായത്. വിജയ്‌യുടെ ഏറ്റവും അടുത്ത റിലീസുകൾക്കോ, അദ്ദേഹം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചപ്പോഴോ ആരും സംഗീതയെ കണ്ടില്ല. അവർ വിദേശത്താണ് എന്ന മറുപടിയിൽ പൊതുജനത്തിന് തൃപ്തിപ്പെടേണ്ടി വന്നു. ചില വിവാഹച്ചടങ്ങുകൾക്കും മറ്റും വിജയ്‌യുടെ കൂടെയല്ലാതെ സംഗീത പങ്കെടുത്തിരുന്നു

6/6
പ്രമുഖ നടിയുടെ ചില ചിത്രങ്ങളിൽ നിന്നും ലഭിച്ച സൂചനകൾ പ്രകാരം, അവരുടെ ഒപ്പമുള്ള വ്യക്തി നടൻ വിജയ് ആണെന്ന തരത്തിൽ വ്യാഖ്യാനങ്ങൾ പലപ്പോഴും തലപൊക്കിയിരുന്നു. ഇരുവരും ചേർന്ന് നടത്തിയ പ്രൈവറ്റ് ജെറ്റ് യാത്രയും വിവാദത്തിലായി. സമൂഹ മാധ്യമങ്ങളിലും വാർത്താ കോളങ്ങളിലും ഇക്കാര്യങ്ങൾ വന്നുപെടുനന്തു ഹർജിക്കാരിക്ക് മനോവിഷമം സൃഷ്‌ടിച്ചതായും പരാതിയിലുണ്ട്. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ 'ജനനായകന്റെ' റിലീസ് അനിശ്ചിതത്തിനിടെയാണ് ഇപ്പോൾ ഭാര്യയുടെ വിവാഹമോചന ഹർജി കൂടി വരുന്നത്.

നടൻ ടിനി ടോമിന്റെ മകനടക്കം മൂന്ന്പേർ കഞ്ചാവുമായി പിടിയിൽ
നടൻ ടിനി ടോമിന്റെ മകനടക്കം മൂന്ന്പേർ കഞ്ചാവുമായി പിടിയിൽ
  • നടൻ ടിനി ടോമിന്റെ മകനടക്കം മൂന്നുപേർ കഞ്ചാവുമായി കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു

  • തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസ് നാല് ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

  • മയക്കുമരുന്ന് ഭയന്നാണ് മകനെ സിനിമയിൽ വിടാത്തതെന്ന ടിനി ടോമിന്റെ പരാമർശം വിവാദമായിരുന്നു

View All
advertisement