പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് റീമേക്കിന് അന്യഭാഷാ താരങ്ങളുടെ മത്സരം

Last Updated:

Other language superstars queue-up to remake Prithviraj starring driving license | ഉടൻ തന്നെ റീമേക് അവകാശം ഉടമ്പടി ഒപ്പുവയ്ക്കുമെന്നാണ് വിവരം

തമിഴ്, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളിൽ നിന്നും സൂപ്പർതാരങ്ങൾ കേരളത്തിൽ സൂപ്പർ ഹിറ്റ് ആയ പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസൻസിന്റെ റീമേക് അവകാശത്തിനായി മത്സരിക്കുന്നു.
ഒരു ആരാധകനും സൂപ്പർസ്റ്റാറും തമ്മിലുള്ള സംഘർഷം യൂണിവേഴ്സൽ തീം ആണെന്നത് കൊണ്ട് വളരെ അധികം പ്രസക്തി ഉണ്ട് എന്ന് മനസിലാക്കി ഇതര ഭാഷാ പ്രമുഖർ റീ മേക് ചെയാൻ ആഗ്രഹം പ്രകടിപ്പിച്ചു വന്നു. ഉടൻ തന്നെ റീമേക് അവകാശം ഉടമ്പടി ഒപ്പുവയ്ക്കുമെന്നാണ് വിവരം.
പൃഥ്വിരാജും സുരാജും ഒരു സൂപ്പർ താരവും ആരാധകനുമായി അഭിനയിച്ചിരിക്കുന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് കേരളത്തിൽ. ചിത്രം ജി.സി.സി. രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളിൽ ചിത്രം ഇക്കഴിഞ്ഞ ദിവസം റിലീസായി.
advertisement
ജീൻ പോൾ ലാൽ ആണ് ചിത്രത്തിന്റെ സംവിധായകൻ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് റീമേക്കിന് അന്യഭാഷാ താരങ്ങളുടെ മത്സരം
Next Article
advertisement
Horoscope Jan 10 | പോസിറ്റീവ് എനർജി അനുഭവപ്പെടും; ആത്മവിശ്വാസം വർധിക്കും: ഇന്നത്തെ രാശിഫലം
Horoscope Jan 10 | പോസിറ്റീവ് എനർജി അനുഭവപ്പെടും; ആത്മവിശ്വാസം വർധിക്കും: ഇന്നത്തെ രാശിഫലം
  • മകരം രാശിക്കാർക്ക് ആത്മവിശ്വാസവും പോസിറ്റീവ് എനർജിയും അനുഭവപ്പെടും

  • മിഥുനം, കർക്കടകം, തുലാം, ധനു, കുംഭം, മീനം രാശിക്കാർക്ക് വെല്ലുവിളികൾ

  • പഴയ ബന്ധങ്ങൾ പുതുക്കാനും മികച്ച അവസരങ്ങളാണ്

View All
advertisement