Breaking ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്
ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ്. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്.
അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങൾക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 10, 2025 5:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Breaking ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ്