'അവൾ സ്വയം സ്നേഹിക്കുന്നു, അതിന്റെ തിളക്കം അവിടെ കാണാനാകും'; അഭയ ഹിരൺമയി

Last Updated:
നിമിഷ നേരങ്ങൾക്കുള്ളിലാണ് അഭയഹിരൺമയിയുടെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ വൈറലായത്
1/5
 ബോൾഡ് ലുക്കിലെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി അഭയഹിരൺമയി. ഓവർ സൈസ് വൈറ്റ് ഷർട്ടിൽ ​ഗായിക പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ​ഗ്ലാമർ ലുക്കിലെ ചിത്രങ്ങൾ കോർത്തിണക്കി റീലായിട്ടാണ് അഭയ ഇൻസ്റ്റ​​ഗ്രാമിൽ പോസ്റ്റ് ചെയ്തത്.

advertisement
2/5
 നിമിഷ നേരങ്ങൾക്കുള്ളിലാണ് താരത്തിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ വൈറലായത്. ​ഗായികയുടെ ലുക്കിനെ നിരവധിപേർ പ്രശംസിച്ച് രം​ഗത്ത് എത്തിയിരുന്നു.

3/5
 'അതിജീവിക്കുന്നു! അവളുടെ ശരീരത്തിലേക്ക്, അവളുടെ ചിന്തകളിലേക്ക് അവളുടെ പാതയിലേക്ക് ആർക്കും എത്താൻ കഴിയാത്ത സ്ത്രീയായി അവൾ മാറിയിരിക്കുന്നു. അവൾ ഒറ്റയ്ക്കാണ്, അവൾ ഒരു അത്ഭുതമാണ്! അവൾ സ്വയം സ്നേഹിക്കുന്നു.... ആ സ്നേഹത്തിന്റെ തിളക്കം അവിടെ കാണാനാകും.'- എന്ന അടിക്കുറിപ്പോടെയാണ് അഭയ റീൽ പങ്കുവച്ചത്.

4/5
 പാട്ടിനൊപ്പം പുത്തൻ ട്രെൻഡിനും പ്രാധാന്യം നൽകി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ​ഗായികയാണ് അഭയ ഹിരൺമയി. അടുത്തിടെ പുറത്തിറങ്ങിയ ജോജു ജോർജ് ചിത്രം പണിയിലും അഭയ ഒരു വേഷം ചെയ്തിരുന്നു.

5/5
 അഭയയെ വിമർശിച്ച് നിരവധി പേർ രം​ഗത്ത് എത്തിയപ്പോൾ, ശരിയായ നേരത്ത് എല്ലാം ശരിയാകുമെന്നാണ് മറ്റു ചിലർ കമന്റിട്ടത്.

മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു

  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement