Abhaya Hiranmayi | എല്ലാം ശരി, എന്റെ സാരികളും, വസ്ത്രങ്ങളും ആഭരണങ്ങളും എത്രയും പെട്ടെന്ന് തിരിച്ചു തന്നോളണം; തങ്കച്ചി പാസവുമായി അഭയ ഹിരണ്മയി

Last Updated:
രസകരവും ചിന്തനീയവുമായ വാചകങ്ങളാണ് ഗായിക അഭയ ഹിരണ്മയിയുടെ പോസ്റ്റിൽ
1/8
 ഗായിക അഭയ ഹിരണ്മയിയെയും (Abhaya Hiranmayi) അവരുടെ പാട്ടുകളെയും കുടുംബത്തെയുമെല്ലാം പ്രേക്ഷകർക്ക് പരിചയമുണ്ട്. സ്ഥിരമായി പോസ്റ്റുകളുമായെത്തുന്ന സെലിബ്രിറ്റി എന്ന നിലയിൽ സോഷ്യൽ മീഡിയയിലും അഭയയെ ഏവർക്കും അറിയാം. വിവിധതരം ഫോട്ടോഷൂട്ടുകളാണ് അഭയ ഹിരണ്മയിയുടെ പോസ്റ്റുകളിലെ ഹൈലൈറ്റ് എങ്കിൽ ഇക്കുറി അത് അനുജത്തിക്ക് വേണ്ടിയുള്ള പിറന്നാൾ ആശംസയാണ്

advertisement
2/8
Abhaya Hiranmayi, Abhaya Hiranmayi post, Abhaya Hiranmayi comment, Abhaya Hiranmayi Instagram, അഭയ ഹിരണ്മയി
അഭയക്ക് ആകെയുള്ള ഒരനുജത്തിയാണ് വരദ ജ്യോതിർമയി. അഭയയെ പോലെ സമൂഹത്തിൽ നിറഞ്ഞു നില്പില്ലെങ്കിലും, ചേച്ചിയുടെ പോസ്റ്റുകളിൽ വല്ലപ്പോഴുമെല്ലാം ഈ അനുജത്തിയേയും കാണാം. തന്റെ ഒരേയൊരു കുഞ്ഞ് എന്ന് പറഞ്ഞാണ് അഭയ വരദയ്ക്ക് ജന്മദിനം ആശംസിച്ചത് (തുടർന്നു വായിക്കുക)
advertisement
3/8
 എന്നന്നേക്കുമായി സ്നേഹിക്കപ്പെടുന്ന ആദ്യത്തെയാളാണ് അനുജത്തി. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ കുടുംബം എന്ന നിലയിൽ എങ്ങനെ അതിജീവിച്ചു എന്നതിന്റെ തെളിവ് കൂടിയാണ് ഈ പിറന്നാൾ പോസ്റ്റ് എന്ന് അഭയ

4/8
 ഞങ്ങൾ ഒരുമിച്ച് നിന്നു... ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിടത്ത് ഞങ്ങൾ പരസ്പരം ആശ്വസിപ്പിച്ചു... ഞങ്ങൾ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്ന് ഞങ്ങളുടെ പിതാവിന് നന്നായി അറിയാം, അതുകൊണ്ടാണ് അദ്ദേഹം നേരത്തെ പോയത്...

5/8
 ഒരു കുടുംബിനിയെന്ന നിലയിൽ നീ ഉയരത്തിൽ പറക്കുമെന്ന് എനിക്കറിയാം. നീ ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ...

6/8
 എന്നാൽ എന്ത് സംഭവിച്ചാലും നിന്റെ അമ്മയും സഹോദരിയും അങ്ങേയറ്റം സന്തോഷത്തോടെ നിന്നെ തിരികെ സ്വാഗതം ചെയ്യുന്നുവെന്ന് നീ എപ്പോഴും മനസ്സിലാക്കണം. അത് മാത്രമാണ് നിനക്കായി എനിക്ക് നൽകാൻ കഴിയുന്ന ഒരേയൊരു വാഗ്ദാനം...

7/8
 കഠിനാധ്വാനം ചെയ്യുക, ദുഃഖവും സന്തോഷവും ആസ്വദിക്കൂ, സന്തോഷത്തോടെ ജീവിക്കുകയും സ്നേഹിക്കുകയും ചെയ്യുക. ഇതെല്ലാം വെറും തമാശകളാണ്. ഹേ സ്ത്രീയേ, എന്റെ സാരികളും, വസ്ത്രങ്ങളും ആഭരണങ്ങളും എത്രയും പെട്ടെന്ന് തിരിച്ചു തന്നോളണം. തങ്കച്ചി പാസം പൊഴുകിരത്' എന്ന് അഭയ

8/8
 അഭയയും അമ്മ ലതികയും ഗായികമാരാണ്. എന്നാൽ ബേക്കിങ്ങിൽ താൽപര്യമുള്ള വ്യക്തിയാണ് സഹോദരി വരദ ജ്യോതിർമയി

'കഴിഞ്ഞ 5 വർഷം രാവിനെ പകലാക്കി പ്രവർത്തനം നടത്തിയ ബി.ജെപി പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നു': വിവി രാജേഷ്

  • വിവി രാജേഷ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു

  • കഴിഞ്ഞ 5 വർഷം രാവും പകലാക്കി പ്രവർത്തിച്ച പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നുവെന്ന് രാജേഷ്

  • തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് രാജേഷ് ഉറപ്പു നൽകി

View All
advertisement