Abhirami Suresh | എല്ലാവരെയും വിളിച്ചറിയിക്കാൻ നിന്നില്ല; മൂന്നു മാസം കൊണ്ട് അഭിരാമി സുരേഷ് നടത്തിയ ട്രാൻസ്ഫോർമേഷൻ
- Published by:meera_57
- news18-malayalam
Last Updated:
തുടക്കത്തിലേ വിളിച്ചു കൂട്ടി ആളെ വരുത്തിയില്ല. ലക്‌ഷ്യം കണ്ട ശേഷം അഭിരാമി ആ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു
കഴിഞ്ഞ മൂന്നു മാസമായി അഭിരാമി സുരേഷ് (Abhirami Suresh) സോഷ്യൽ മീഡിയയിൽ നിന്നും എങ്ങും പോയിട്ടില്ല. പാട്ടിന്റെ ലോകത്തേക്കാൾ ഇപ്പോൾ ഭക്ഷണ കലവറയിലാണ് അഭിരാമി. കഫെ ഉട്ടോപ്യ എന്ന റെസ്റ്റോറന്റിന്റെ നടത്തിപ്പുകാരിയാണ് അഭിരാമി ഇന്ന്. കൊച്ചി നഗരത്തിന്റെ തിരക്കൊഴിഞ്ഞ ഒരു കോണിൽ നല്ല ഭക്ഷണവും ആംബിയൻസും തേടിയെത്തുന്നവരെ ഇവിടെ സ്വീകരിക്കുന്നു. ഉട്ടോപ്യയിലെ വിശേഷങ്ങളുമായി അഭിരാമി സോഷ്യൽ മീഡിയയിൽ സജീവമാണ്
advertisement
advertisement
advertisement
advertisement
ഈ യാത്ര താരതമ്യേന സുഗമമായിരുന്നു. എങ്ങനെ ഇതുവരെയെത്തി എന്ന് ഞാൻ തീർച്ചയായും നിങ്ങളുമായി പങ്കിടും എന്ന് അഭിരാമി. 'ഓരോ ശരീര തരത്തിനും മാറ്റങ്ങൾ വരുത്താൻ വ്യത്യസ്ത സാങ്കേതിക വിദ്യകളും മെക്കാനിസങ്ങളും ആവശ്യമായതിനാൽ, ഇത് നിങ്ങൾക്കായി പ്രവർത്തിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല' എന്നും അഭിരാമി എടുത്തു പറയുന്നു
advertisement
advertisement