Actor Bala | ദേഷ്യപ്പെട്ടോ വൈകാരികമായോ അല്ല, വളരെ ആലോചിച്ചും ചിന്തിച്ചും പറഞ്ഞതാണ്: നടൻ ബാല

Last Updated:
നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ അസ്വാരസ്യമുണ്ടോ എന്ന തരത്തിലെ സോഷ്യൽ മീഡിയ പ്രചാരണത്തിന് ശേഷം ആദ്യമായി നടൻ ബാല രംഗത്ത്
1/8
 നടൻ ബാല (actor Bala) കുറച്ചു നാളുകൾക്കു ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. 2021ൽ ആണ് നടൻ രണ്ടാമതും വിവാഹിതനായതായി പ്രഖ്യാപനമുണ്ടായത്. ഡോ: എലിസബത്ത് ഉദയൻ (Dr Elizabeth Udayan) എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആണ് ബാലയുടെ ജീവിത സഖിയായി വന്നത്. അമൃതയുമായുള്ള വിവാഹമോചന ശേഷമായിരുന്നു ബാല എലിസബത്തിനെ വിവാഹം ചെയ്തത്

advertisement
2/8
 വിവാഹജീവിതത്തിന്റെ തുടക്കത്തിൽ എപ്പോഴും ഭാര്യയുമായുള്ള വീഡിയോ, ചിത്രങ്ങൾ എന്നിവ പോസ്റ്റ് ചെയ്തിരുന്ന ബാല പക്ഷെ അടുത്തിടെയായി എലിസബത്ത് ഒപ്പമില്ലതെയാണ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടാറ്. ഇതാണ് യൂട്യൂബ് ചാനലുകൾ, ഫേസ്ബുക്ക് പേജുകൾ അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകൾ എന്നിവയിൽ ചൂടേറിയ ചർച്ചകൾ ഉണ്ടാവാനും കാരണം. അപ്പോഴൊന്നും പ്രതികരിക്കാതിരുന്ന ബാല ഇപ്പോൾ ഒരു വീഡിയോയിലൂടെ എത്തിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)

3/8
 ഒരു ടി.വി. പരിപാടിയിൽ താൻ ചിലതെല്ലാം പറഞ്ഞിട്ടുണ്ട് എന്ന് ബാല. 'കൊച്ചിയിൽ ഒരു ടി.വി കോമഡി പരിപാടിയുടെ ഷൂട്ടിങ്ങിനായി വന്നിരുന്നു. എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ദേഷ്യപ്പെട്ടോ വൈകാരികമായോ പറഞ്ഞതല്ല. ചിലപ്പോൾ ദേഷ്യപ്പെടുമ്പോൾ അല്ലെങ്കിൽ വികാരാതീവ്രതയിൽ നമ്മൾ ചില കാര്യങ്ങൾ പറഞ്ഞു പോകും. അതല്ല...

4/8
 ഞാൻ വളരെ ആലോചിച്ചും ചിന്തിച്ചും പറഞ്ഞതാണ്. കുറേ ചോദ്യങ്ങളും, എനിക്ക് പോലും അറിയാത്ത ഉത്തരങ്ങളും ഞാൻ കേൾക്കുന്നുണ്ട്. ഇതൊക്കെ ശരിയാണോ?...

5/8
 ഞാനും നിങ്ങളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒരാളാണ്. ഇപ്പോൾ ചെന്നൈയിൽ ചില നല്ല കാര്യങ്ങൾ ചെയ്യാൻ വന്നതാണ്. അഭിമുഖം തരാൻ തയാറാണ്...

6/8
 മുന്നിൽ നിന്ന് ചോദിക്കുകയാണെങ്കിൽ, ഞാൻ ഉത്തരം നൽകാൻ തയാറാണ്. നമുക്ക് സ്നേഹിച്ചു നല്ല രീതിയിൽ പോകാം. ദൈവം അനുഗ്രഹിക്കട്ടെ... ബാല പറഞ്ഞു

7/8
 വീഡിയോയിൽ കണ്ണാന കണ്ണേ... എന്ന ഗാനമാണ് കേൾക്കുന്നത്. ഇതുകൊണ്ട് തന്നെ മകൾ പാപ്പുവിനെ കുറിച്ചാണോ ബാലയ്‌ക്കു പറയാനുള്ളത് എന്ന് ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്

8/8
 എലിസബത്തിന്റെ യൂട്യൂബ് ചാനൽ അടുത്തിടെ സജീവമായിരുന്നു. ഇതിൽ അവർ സ്വന്തം വീട്ടുകാക്കൊപ്പമുള്ള ദൃശ്യം ഉൾപ്പെടെയാണ് പങ്കിട്ടത്. ഇതും സോഷ്യൽ മീഡിയ പ്രചാരണങ്ങളുടെ ആക്കം കൂട്ടിയിരുന്നു

KIIFB| കിഫ്ബിയുടെ രജത ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

  • കിഫ്ബിയുടെ രജത ജൂബിലി ആഘോഷം നവംബർ 4 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • കിഫ്ബിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ്-മലയാളം കോഫി ടേബിൾ ബുക്കും പ്രകാശനം ചെയ്യും.

  • കിഫ്ബിയുടെ 1190 പദ്ധതികൾക്ക് 90,562 കോടി രൂപയുടെ അംഗീകാരം നൽകി പ്രവർത്തനം മുന്നേറുകയാണ്.

View All
advertisement