advertisement

പൊടിച്ചത് കോടികൾ; രശ്‌മിക ദേവരകൊണ്ട വിവാഹത്തിന് ആഡംബര റിസോർട്ടിലെ മുറി വാടക എത്രയെന്ന് വല്ല പിടിയുമുണ്ടോ?

Last Updated:
കോടികൾ എണ്ണിപ്പറഞ്ഞ് പ്രതിഫലമായി വാങ്ങുന്ന രണ്ട് തെന്നിന്ത്യൻ താരങ്ങൾ. പണത്തിന്റെ കാര്യത്തിൽ വിജയ് ദേവരകൊണ്ടയ്ക്കും ഭാര്യ രശ്‌മിക മന്ദാനയ്ക്കും പഞ്ഞമില്ല
1/6
കോടികൾ എണ്ണിപ്പറഞ്ഞ് പ്രതിഫലമായി വാങ്ങുന്ന രണ്ട് തെന്നിന്ത്യൻ താരങ്ങൾ. പണത്തിന്റെ കാര്യത്തിൽ വിജയ് ദേവരകൊണ്ടയ്ക്കും )Vijay Deverakonda) ഭാര്യ രശ്‌മിക മന്ദാനയ്ക്കും (Rashmika Mandanna) പഞ്ഞമില്ല. അവരുടെ വിവാഹം നടന്നതും അത്രകണ്ട് ആർഭാടത്തോടെ. പൊതുവേ രാജകീയ രീതിയിൽ വിവാഹം നടത്തുന്നതിൽ താരങ്ങൾക്കുള്ള കമ്പം പ്രശസ്തമാണ്. ബോളിവുഡ് താരങ്ങളാണ് ഇത്തരമൊരു രീതിക്ക് പ്രചാരം നൽകിത്തുടങ്ങിയത്. പിന്നീടത് മറ്റു ഭാഷകളിലും പ്രകടമായി. ശ്രീരാമനും സീതയുമാണോ, അതോ പരമശിവനും പാർവതിയുമാണോ രശ്‌മികയുടെയും ദേവരകൊണ്ടയുടെയും പ്രചോദനം എന്ന ചർച്ച സജീവമായി നടക്കുമ്പോൾ, അവർ വിവാഹത്തിനായി ചിലവഴിച്ച തുകയുടെ കാര്യത്തിലും ചില വിവരങ്ങൾ പുറത്തുവന്നുകഴിഞ്ഞു

2/6
2026ലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട താരവിവാഹങ്ങളിൽ പ്രധാനം രശ്മിക മന്ദാന, വിജയ് ദേവരകൊണ്ട ദമ്പതികളുടേതാകും. ഉദയ്‌പൂരിലെ കൊട്ടാരസദൃശമായ വേദിയിലാണ് രശ്‌മികയുടെ കഴുത്തിൽ വിജയ് ദേവരകൊണ്ട താലി ചാർത്തിയത്. പ്രശസ്തമായ ആരവല്ലി കുന്നുകളാണ് വിവാഹത്തിന് വേദിയായത്. ദമ്പതികൾ ആഗ്രഹിച്ച സ്വകാര്യതയും സമാധാനവും ലഭിച്ചു എന്നതിനൊപ്പം കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയും ഇവിടെ ദൃശ്യമായിരുന്നു. ഹൈ പ്രൊഫൈൽ അതിഥികളെയും ഒന്നിലേറെ ചടങ്ങുകളെയും ഉൾക്കൊള്ളാൻ പ്രാപ്തമായ വേദിയായിരുന്നു ഇത് (തുടർന്ന് വായിക്കുക)

3/6
'വിരോഷ്' എന്നാണ് വിജയ് ദേവരകൊണ്ട, രശ്‌മിക മന്ദാന വിവാഹത്തിന് സോഷ്യൽ മീഡിയ നൽകിയ വിളിപ്പേര്. ചലച്ചിത്ര പ്രവർത്തകർക്കും അഭിനേതാക്കൾക്കും വേണ്ടിയുള്ള സൽക്കാരം തിരികെ നാട്ടിൽ വന്ന ശേഷമാകും നടക്കുക. 'ദി മെമന്റോസ് ബൈ ഐ.ടി.സി. ഹോട്ടൽസ്' ആണ് വിവാഹത്തിന് ആതിഥേയം അരുളിയത്. ഏറ്റവും മുന്തിയ ഈ റിസോർട്ടിൽ 117 മുറികളും പ്രീമിയം സ്യൂട്ടുകളും വില്ലകളും ഉണ്ട്. അത്യാധുനിക ഇന്റീരിയറും, വിശാലമായ ജനാലകളും, കുന്നുകളുടെയും കായലുകളുടെയും മനോഹരമായ ദൃശ്യവിരുന്നും നൽകുന്നതാണ് ഈ റിസോർട്ട്. ഇത്രയുമെല്ലാം വേണമെങ്കിൽ, നൽകേണ്ട വില അത്ര നിസാരമായി കാണേണ്ടതില്ല

4/6
ഏകായയിലെ സ്റ്റാൻഡേർഡ് മുറികൾക്ക് നിരക്ക് 20,000 രൂപ മുതൽ 50,000 രൂപ വരെയാണ്. പ്രീമിയം സ്യൂട്ടുകളുടെ വില അത്രയെളുപ്പം കയ്യിൽ നിൽക്കുന്നതല്ല താനും. വിവാഹ സീസൺ പരകോടിയിൽ എത്തുമ്പോഴേക്കും, നിരക്ക് 70,000 രൂപ വരെയാകാം. ഹൈ പ്രൊഫൈൽ വിവാഹങ്ങൾക്ക് ഇത് ഏറെ ഡിമാന്റുള്ള ഒരു സ്ഥലമാണ്. ഒന്നിലേറെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ലക്ഷുറി വിവാഹങ്ങൾക്ക് ഏകായയിൽ എങ്ങനെപോയാലും 90 ലക്ഷം മുതൽ 2.5 കോടി രൂപ വരെ ചിലവാകും. ഈ ചിലവിനങ്ങൾ ഏതെല്ലാം വിഭാഗത്തിൽ ആയിരിക്കും എന്ന കാര്യവും പ്രത്യേകം പരാമർശിക്കുന്നു
 ഏകായയിലെ സ്റ്റാൻഡേർഡ് മുറികൾക്ക് നിരക്ക് 20,000 രൂപ മുതൽ 50,000 രൂപ വരെയാണ്. പ്രീമിയം സ്യൂട്ടുകളുടെ വില അത്രയെളുപ്പം കയ്യിൽ നിൽക്കുന്നതല്ല താനും. വിവാഹ സീസൺ പരകോടിയിൽ എത്തുമ്പോഴേക്കും, നിരക്ക് 70,000 രൂപ വരെയാകാം. ഹൈ പ്രൊഫൈൽ വിവാഹങ്ങൾക്ക് ഏറെ ഡിമാന്റുള്ള ഒരു സ്ഥലമാണ് ഇത്. ഒന്നിലേറെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ലക്ഷുറി വിവാഹങ്ങൾക്ക് ഏകായയിൽ എങ്ങനെപോയാലും 90 ലക്ഷം മുതൽ 2.5 കോടി രൂപ വരെ ചിലവാകും. ഈ ചിലവിനങ്ങൾ ഏതെല്ലാം വിഭാഗത്തിൽ ആയിരിക്കും എന്ന കാര്യവും പ്രത്യേകം പരാമർശിക്കുന്നു
advertisement
5/6
 ക്യൂറേറ്റ് ചെയ്ത മെനു, ഇവന്റ് മാനേജ്‌മന്റ് പോലുള്ളവയുടെ നിരക്ക് കൂടി ചേർന്നാകും ഇത്. രശ്‌മിക, ദേവരകൊണ്ട വിവാഹം അടുത്തതും, പരിസരത്തുള്ള ഹോട്ടലുകളിലെ മാധ്യമങ്ങളുടെ റൂം ബുക്കിങ്ങിന് ശക്തമായ വിലക്കുണ്ടായിരുന്നു. 'വിരോഷ്' വിവാഹത്തിന് സുരക്ഷ, പ്രൈവസി, പ്രത്യേകം തീമിൽ അലങ്കാരങ്ങൾ, അതിഥികൾക്കുള്ള പ്രീമിയം അനുഭവങ്ങൾ എന്നിവ ചേർന്ന പാക്കേജ് ആയിരുന്നു വേണ്ടിയിരുന്നത്. അതിനാൽ തന്നെ കോടിക്കണക്കിന് രൂപ ഇവിടെ ചിലവഴിക്കപ്പെട്ടു എന്നാണ് വിലയിരുത്തൽ. സന്ദീപ് റെഡ്‌ഡി വാങ്ക, രാഹുൽ രവീന്ദ്രൻ, തരുൺ ഭാസ്കർ, ഈഷ റബ്ബ, കല്യാണി പ്രിയദർശൻ പോലുള്ള ചുരുക്കം ചില ചലച്ചിത്ര പ്രവർത്തകരും വിവാഹത്തിൽ പങ്കുകൊണ്ടു

6/6
വിവാഹത്തിന് മുൻപ് തന്നെ രശ്‌മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും കുടുംബങ്ങളുടെ പ്രത്യേകം ക്രിക്കറ്റ് വോളിബോൾ മത്സരങ്ങളും മറ്റും വിവാഹപ്ലാനിന്റെ ഹൈലൈറ്റ് ആയിരുന്നു. ഇതിനായി തയാറാക്കിയ പ്രത്യേകം ഇവെന്റുകളും മറ്റു വാർത്താ പ്രാധാന്യം നേടി. 20 കോടിക്ക് മുകളിൽ ചെലവ് വന്ന ഗംഭീര വിവാഹച്ചടങ്ങാണ് നടന്നത് എന്ന് റിപോർട്ടുണ്ട്

ഒരു നൂറ്റാണ്ടിന്റെ പൈതൃകമുള്ള ജലപാതയ്ക്ക് പുതുജീവൻ; വികസന ചരിത്രത്തിൽ നാഴികക്കല്ലന്ന് മുഖ്യമന്ത്രി

  • പശ്ചിമതീര ജലപാതയുടെ ആദ്യഘട്ടം പൂർത്തിയായി, കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലായി

  • ചിലക്കൂർ തുരങ്കം നവീകരണത്തോടെ ആക്കുളം-ചേറ്റുവ ജലപാത 280 കിലോമീറ്റർ ദൂരത്തിൽ സഞ്ചാരയോഗ്യമാക്കി

  • 450 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി, 10 ജില്ലകളുടെ ബന്ധം, ടൂറിസം, ചരക്കുനീക്കം, ലോജിസ്റ്റിക്‌സ് വളർച്ച

View All
advertisement