Dileep | പൊള്ളാച്ചിയിലെ സെറ്റിൽ ദിലീപ് മരത്തിന്റെ കീഴിൽ പൊട്ടിക്കരഞ്ഞു; സ്‌ക്രീനിൽ ആ ദുഃഖം പ്രകടമാക്കാതെ ആടിത്തകർത്തു

Last Updated:
മറ്റുള്ളവരുടെ മുന്നിൽ താൻ വില്ലനായി മാറിക്കഴിഞ്ഞിരുന്നു. കരഞ്ഞു തളർന്നിട്ടും ദിലീപ് സ്‌ക്രീനിൽ ആടിത്തകർത്തു
1/7
നടൻ ഇന്നസെന്റിന്റെ മരണവേളയിൽ മോഹൻലാൽ കടന്നുപോയ ഹൃദയ ഭേദകമായ സാഹചര്യം എല്ലാവരും അറിഞ്ഞതാണ്. സെറ്റിൽ മേക്കപ്പണിഞ്ഞ് നിൽക്കുമ്പോഴാണ് ആ വിയോഗവർത്ത അദ്ദേഹത്തെ തേടിയെത്തിയത്. എന്നിട്ടും ദുഃഖം കടിച്ചമർത്തി ക്യാമറയ്ക്ക് മുന്നിൽ നിറഞ്ഞാടി. ഷൂട്ടിംഗ് പൂർത്തിയാക്കി നാട്ടിലെത്തി ഇന്നച്ചനെ അവസാനമായി ഒരു നോക്ക് കണ്ടു. ദിലീപെയ്‌നും ഒരിക്കൽ അത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകേണ്ടതായി വന്നിരുന്നു
നടൻ ഇന്നസെന്റിന്റെ മരണവേളയിൽ മോഹൻലാൽ കടന്നുപോയ ഹൃദയ ഭേദകമായ സാഹചര്യം എല്ലാവരും അറിഞ്ഞതാണ്. സെറ്റിൽ മേക്കപ്പണിഞ്ഞ് നിൽക്കുമ്പോഴാണ് ആ വിയോഗവർത്ത അദ്ദേഹത്തെ തേടിയെത്തിയത്. എന്നിട്ടും ദുഃഖം കടിച്ചമർത്തി ക്യാമറയ്ക്ക് മുന്നിൽ നിറഞ്ഞാടി. ഷൂട്ടിംഗ് പൂർത്തിയാക്കി നാട്ടിലെത്തി ഇന്നച്ചനെ അവസാനമായി ഒരു നോക്ക് കണ്ടു. ദിലീപിനും (Dileep) ഒരിക്കൽ അത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകേണ്ടതായി വന്നിരുന്നു
advertisement
2/7
മലയാളികൾ ഏറെക്കുറെ ആഘോഷമാക്കിയ രണ്ട് പാട്ട് സീനുകളിൽ ആടിത്തകർത്ത ദിലീപ് വ്യക്തിജീവിതത്തിൽ കരഞ്ഞു തളർന്ന അവസ്ഥയിലായിരുന്നു. മരണ ദുഃഖമല്ലെങ്കിലും, സമാനമായ സാഹചര്യത്തിലായിരുന്നു ദിലീപ് അന്ന്. അതേക്കുറിച്ച് ജിൻജർ മീഡിയക്ക് നൽകിയ അഭിമുഖത്തത്തിലാണ് തുറന്നുപറച്ചിൽ (തുടർന്ന് വായിക്കുക)

3/7
മലയാളികൾ ഇന്നും കൊണ്ടാടുന്ന ഗാനങ്ങളായ മീശ മാധവനിലെ 'ചിങ്ങമാസം വന്നുചേർന്നാൽ...', 'അട്ടക്കടി പൊട്ടക്കുളം...' തുടങ്ങിയ രംഗങ്ങളിൽ അത്രത്തോളം സന്തോഷവാനായ ദിലീപ് അല്ലായിരുന്നു ക്യാമറയ്ക്കു പിറകിൽ. ഒരു കോടതി വിധിയുടെ പേരിൽ സിനിമയിൽ നിന്നും വിലക്കപ്പെട്ട, ഒരു നിർമാതാവുമായുള്ള വിഷയത്തിലായിരുന്നു ദിലീപ് അന്ന്

4/7
മറ്റുള്ളവരുടെ മുന്നിൽ താൻ വില്ലനായി മാറിക്കഴിഞ്ഞിരുന്നു. മീശ മാധവന്റെ മറ്റു ഭാഗങ്ങൾ ചെയ്ത് ഗാനരംഗങ്ങൾ അവസാനത്തേക്കു മാറ്റി. ഡാൻസ് എന്നാൽ കേട്ടാലേ ടെൻഷൻ ആണ്. ആ സമയത്താണ് മാനസിക പിരിമുറുക്കത്തിലൂടെയുള്ള കടന്നുപോക്ക്‌

5/7
ഷൂട്ടിങ്ങിന്റെ ഇടയിൽ ഫോൺ വരുന്നുണ്ടായിരുന്നു. ഇവന് ആരാ ഫോൺ കൊടുത്തത് എന്ന് പറഞ്ഞ് സംവിധായകൻ ലാൽ ജോസ് സെറ്റിൽ ഉള്ളവരോട് കയർക്കേണ്ടതായി വന്നു. ആ വേദന തെല്ലും പ്രകടമാകാതെ മീശ മാധവനിലെ ആ ഗാനരംഗങ്ങളിൽ നിറഞ്ഞാടി
ഷൂട്ടിങ്ങിന്റെ ഇടയിൽ ഫോൺ വരുന്നുണ്ടായിരുന്നു. ഇവന് ആരാ ഫോൺ കൊടുത്തത് എന്ന് പറഞ്ഞ് സംവിധായകൻ ലാൽ ജോസ് സെറ്റിൽ ഉള്ളവരോട് കയർക്കേണ്ടതായി വന്നു. ആ വേദന തെല്ലും പ്രകടമാകാതെ മീശ മാധവനിലെ ആ ഗാനരംഗങ്ങളിൽ ദിലീപ് നിറഞ്ഞാടി
advertisement
6/7
പൊള്ളാച്ചിയിലെ സെറ്റിലെ മരത്തിനു കീഴിലിരുന്ന് പൊട്ടിക്കരഞ്ഞത് ഇന്നും ദിലീപ് ഓർക്കുന്നു. 'എന്തിനാ ഇവരെന്ന് ദ്രോഹിക്കുന്നത്' എന്ന് സ്വയം ചോദിച്ചു കൊണ്ടിരുന്നു
പൊള്ളാച്ചിയിലെ സെറ്റിലെ മരത്തിനു കീഴിലിരുന്ന് പൊട്ടിക്കരഞ്ഞത് ഇന്നും ദിലീപ് ഓർക്കുന്നു. 'എന്തിനാ ഇവരെന്ന് ദ്രോഹിക്കുന്നത്' എന്ന് സ്വയം ചോദിച്ചു കൊണ്ടിരുന്നു
advertisement
7/7
2002ൽ റിലീസ് ചെയ്ത 'മീശ മാധവൻ' ബോക്സ് ഓഫീസിൽ 1.45 കോടി രൂപ വാരിക്കൂട്ടിയ ചിത്രമാണ്. കുടുംബ പ്രേക്ഷകരുടെ ഇടയിൽ സിനിമ വൻ സ്വീകാര്യത നേടിയിരുന്നു. ദിലീപ്, കാവ്യാ മാധവൻ ജോഡിയുടെ ക്‌ളാസ്സിക് ഹിറ്റുകളിൽ ഒന്നായി ഈ ചിത്രം കണക്കാക്കപ്പെടുന്നു

5ജിയില്‍ ജിയോയുടെ സമഗ്രാധിപത്യം; വേഗതയിലും ലഭ്യതയിലും ബഹുദൂരം മുന്നിലെന്ന് പുതിയ റിപ്പോര്‍ട്ട്
5ജിയില്‍ ജിയോയുടെ സമഗ്രാധിപത്യം; വേഗതയിലും ലഭ്യതയിലും ബഹുദൂരം മുന്നിലെന്ന് പുതിയ റിപ്പോര്‍ട്ട്
  • ഓപ്പണ്‍ സിഗ്‌നലിന്റെ റിപ്പോര്‍ട്ട് പ്രകാരം 5ജി വേഗത, ലഭ്യത, ഉപയോഗ സമയം എന്നിവയില്‍ ജിയോ മുന്നിലാണ്

  • ജിയോയുടെ 5ജി വേഗത 4ജിയേക്കാള്‍ 11 മടങ്ങ്, എയര്‍ടെലിന് 7 മടങ്ങും വോഡഫോണ്‍ ഐഡിയയ്ക്ക് 6 മടങ്ങും.

  • ജിയോയുടെ സ്റ്റാന്‍ഡ് എലോണ്‍ ആര്‍ക്കിടെക്ചറും 700 MHz സ്‌പെക്ട്രവും 5ജി ഉപയോഗം വര്‍ധിപ്പിക്കുന്നു

View All
advertisement