രുദ്രാക്ഷം കഴുത്തിലിട്ട്, മേക്കപ്പില്ലാതെ അനുശ്രീ; ആത്മീയതയുടെ സമയമെന്ന് താരം

Last Updated:
ആത്മീയതയുടെ വഴിയിലേക്ക് പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
1/5
 ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി അനുശ്രീ. നാടൻ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിക്കാൻ താരത്തിനു സാധിച്ചു.

advertisement
2/5
 സോഷ്യൽ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റുകളും ആരാധകർക്കിടയിൽ വൈറലാകാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

3/5
 രുദ്രാക്ഷം കഴുത്തിലിട്ട്, മേക്കപ്പില്ലാതെ നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. ഒറ്റയ്ക്കുള്ള ജീവിതത്തെ കുറിച്ചും, ആത്മീയതയെ കുറിച്ചും പറഞ്ഞാണ് നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

4/5
  ഇതിനൊപ്പം വളരെ പോസിറ്റീവായ ക്യാപ്ഷനും അനുശ്രീ നല്‍കിയിട്ടുണ്ട്. 'ആത്മീയതയുടെ സമയം. ഒന്നും പ്രതീക്ഷിക്കരുത്. ആരെയും കുറ്റപ്പെടുത്തരുത്. നിങ്ങളുടെ സന്തോഷവും സങ്കടങ്ങളും ഉള്ളില്‍ തന്നെ സൂക്ഷിക്കുക. എല്ലാം ശരിയാവും' എന്നാണ് അനുശ്രീ കുറിച്ചിരിയ്ക്കുന്നത്. 

5/5
 നിമിഷ നേരത്തിനുള്ളിൽ താരം പങ്കുവച്ച പോസ്റ്റ് ചർച്ചയായിരിക്കുകയാണ്. പോസ്റ്റ് കണ്ട് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അനുശ്രീ ആത്മീയതയുടെ വഴിയിലേക്ക് പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement