2010 വരെ സിനിമയില്‍ സജീവമായിരുന്ന നവ്യ വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട്‌നില്‍ക്കുകയായിരുന്നു താരം. ഒരു മകനും താരത്തിനുണ്ട്. ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ തന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. അതിലെ നവ്യയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. ((ഫോട്ടോ- നവ്യ നായർ/ ഇൻസ്റ്റാഗ്രാം)