തനി നാടൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് നിമിഷ സജയൻ. വ്യസ്തമായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത തന്റെ അഭിനയചാരുത തെളിയിച്ച താരമാണ് നിമിഷ . സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം തന്റെ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുക പതിവാണ് .
advertisement
2/5
നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.കറുപ്പ് കളർ സാരിയിൽ അതീവ സുന്ദരിയായി ആണ് നിമിഷ എത്തിയിരിക്കുന്നത് .
advertisement
3/5
അഭിനയപ്രാധാന്യമുള്ള നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള അഭിനേത്രിയാണ് നിമിഷ . ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ചോല, തുറമുഖം, നായാട്ട് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു.
advertisement
4/5
ഇതരഭാഷാ ചിത്രങ്ങളിൽ ഉൾപ്പടെ നിമിഷ സജയൻ ചുവടുറപ്പിച്ചുകഴിഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി കഴിഞ്ഞു. ചോല, കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നിമിഷയ്ക്കായിരുന്നു.
advertisement
5/5
മുംബൈയിൽ സ്ഥിരതാമസമാക്കിയ നിമിഷ, അഭിനേതാവ് എന്നതിന് പുറമെ ചിത്രകാരിയും നർത്തകിയുമാണ്. ആയോധനകലകളും അഭ്യസിക്കുന്നുണ്ട്.
advertisement
IFFK സ്ക്രീനിംഗിനിടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്