'അയ്യോ അത് ഞാനല്ലേ' പരസ്യ ചിത്രത്തിലെ മോഡലുമായി സാമ്യം; ഡീപ് ഫേക്കിന് ഇരയായി നോറ ഫത്തേഹി

Last Updated:
നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ സൃഷ്ടിച്ചതിന് ഉത്തരവാദിയായ ആളെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അവകാശപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ സംഭവം പുറത്തുവന്നത്. 
1/7
 ബോളിവുഡിനെ ഞെട്ടിച്ച് വീണ്ടും ഡീപ് ഫേക്ക് വിവാദം. നടിമാരായ രശ്മിക മന്ദാന, കത്രീന കെയ്ഫ്, കജോള്‍ എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു താരം കൂടി ഡീപ് ഫേക്കിന് ഇരയായിരിക്കുന്നു.

advertisement
2/7
 നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹിയാണ് ഡീപ് ഫേക്ക് തട്ടിപ്പിന് ഏറ്റവും ഒടുവില്‍ ഇരയായിരിക്കുന്നത്.

3/7
 എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തെക്കുറിച്ചും മതിയായ നിയമപരമായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ചും വ്യാപകമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും ഇത് ആവര്‍ത്തിച്ചിരിക്കുന്നത്. 

4/7
 വസ്ത്ര ബ്രാന്‍ഡായ ലുലുമെലോണ്‍ പങ്കുവെച്ച ഒരു ഓഫറുമായി ബന്ധപ്പെട്ട പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് താനും ഡീപ് ഫേക്കിന് ഇരയായ വിവരം നോറ ഫത്തേഹി അറിയുന്നത്

5/7
Nora Fatehi has become the latest victim of deepfake video.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രസ്തുത പരസ്യം പങ്കുവെച്ച നോറ ഇത് തീര്‍ത്തും ഞെട്ടിക്കുന്നതാണെന്നും പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്ന മോഡല്‍ താന്‍ അല്ലെന്നും വെളിപ്പെടുത്തി. 
advertisement
6/7
 നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ സൃഷ്ടിച്ചതിന് ഉത്തരവാദിയായ ആളെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അവകാശപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ സംഭവം പുറത്തുവന്നത്. 
നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ സൃഷ്ടിച്ചതിന് ഉത്തരവാദിയായ ആളെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അവകാശപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ സംഭവം പുറത്തുവന്നത്. 
advertisement
7/7
 ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ഈമണി നവീൻ എന്ന 24കാരനാണ് പ്രതി. കഴിഞ്ഞ നവംബറിൽ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ നിയന്ത്രണങ്ങൾ വേണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയർന്നിരുന്നു.

'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement