Sunny Leone | വാരണാസിയിലെ ഗംഗാ ആരതിയില്‍ പങ്കെടുത്ത് ബോളിവുഡ് താരം സണ്ണി ലിയോണ്‍

Last Updated:
മുന്‍ ഐഎസ് ഉദ്യോഗസ്ഥനും നടനുമായ അഭിഷേക് സിംഗിനൊപ്പമാണ് സണ്ണി ലിയോണ്‍ ഗംഗാ ആരതിയില്‍ പങ്കെടുക്കാന്‍ വാരണാസിയിലെത്തിയത്.
1/5
 വാരണാസിയിലെ പ്രശസ്തമായ ഗംഗാ ആരതിയില്‍ പങ്കെടുത്ത് ബോളിവുഡ് താരം സണ്ണി ലിയോണ്‍. 

advertisement
2/5
 "വാരണാസിയിലെ ഏറ്റവും അത്ഭുതകരമായ അനുഭവം ഗംഗാ ആരതി കാണുന്നു" എന്ന അടിക്കുറുപ്പോടെ ഇതിന്‍റെ ദൃശ്യങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

3/5
 മുന്‍ ഐഎസ് ഉദ്യോഗസ്ഥനും നടനുമായ അഭിഷേക് സിംഗിനൊപ്പമാണ് സണ്ണി ലിയോണ്‍ ഗംഗാ ആരതിയില്‍ പങ്കെടുക്കാന്‍ വാരണാസിയിലെത്തിയത്.
മുന്‍ ഐഎസ് ഉദ്യോഗസ്ഥനും നടനുമായ അഭിഷേക് സിംഗിനൊപ്പമാണ് സണ്ണി ലിയോണ്‍ ഗംഗാ ആരതിയില്‍ പങ്കെടുക്കാന്‍ വാരണാസിയിലെത്തിയത്.
advertisement
4/5
 കഴുത്തിൽ പൂമാലയും, തലയിൽ ദുപ്പട്ടയും അണിഞ്ഞ്, നെറ്റിയിൽ ചന്ദനവും ചാര്‍ത്തി പരമ്പരാഗത രീതിയില്‍ തന്നെയാണ് സണ്ണി ഗംഗ  ആരതിയില്‍ പങ്കെടുക്കുന്നത്.

5/5
 ബുധനാഴ്ച പുറത്തിറങ്ങിയ തേർഡ് പാർട്ടി എന്ന പുതിയ മ്യൂസിക് വീഡിയോയിൽ അഭിഷേകും സണ്ണി ലിയോണും ഒന്നിച്ച് അഭിനയിച്ചിരുന്നു.പിങ്ക് നിറത്തിലുള്ള സല്‍വാര്‍ അണിഞ്ഞ് ഗംഗാ ആരതിയില്‍ പങ്കെടുക്കുന്ന സണ്ണിയുടെ ദൃശ്യങ്ങള്‍ വൈറലായി

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement