Ahaana Krishna | വീണ്ടും വിദേശയാത്ര, ഇതിനെല്ലാം ആരു പണം തരുന്നു? ചോദ്യത്തിന് അഹാന കൃഷ്ണയുടെ മറുപടി

Last Updated:
സിംഗപ്പൂരിലേക്കാണ് ഇക്കുറി അഹാന കൃഷ്ണയുടെ യാത്ര. കൂടെ കുടുംബവുമുണ്ട്
1/7
വീണ്ടും ഒരു വിദേശയാത്ര കൂടി നടത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. സിംഗപ്പൂരിലേക്കാണ് ഇക്കുറി യാത്ര. കൂടെ കുടുംബവുമുണ്ട്. കുടുംബം എന്ന് പറഞ്ഞാൽ, ഇപ്പോഴും അഹാനയുടെ കാണുന്ന അച്ഛനും അമ്മയും സഹോദരിമാരുമല്ല ഇത്തവണ ഒപ്പമുള്ളത്. അമ്മ സിന്ധുവിന്റെ കുടുംബമാണ്. ചിത്രങ്ങൾ അഹാന ഇൻസ്റ്റഗ്രാമിൽ എത്തിച്ചു
വീണ്ടും ഒരു വിദേശയാത്ര കൂടി നടത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ (Ahaana Krishna). സിംഗപ്പൂരിലേക്കാണ് ഇക്കുറി യാത്ര. കൂടെ കുടുംബവുമുണ്ട്. കുടുംബം എന്ന് പറഞ്ഞാൽ, സാധാരണയായി അഹാനയുടെ കൂടെ കാണുന്ന അച്ഛനും അമ്മയും സഹോദരിമാരുമല്ല ഇത്തവണ ഒപ്പമുള്ളത്. അമ്മ സിന്ധുവിന്റെ കുടുംബമാണ്. ചിത്രങ്ങൾ അഹാന ഇൻസ്റ്റഗ്രാമിൽ എത്തിച്ചു
advertisement
2/7
അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുടെ സഹോദരിയും അച്ഛനമ്മമാരുമാണ് അഹാനയുടെ കൂടെയുള്ളത്. ഇവിടെ രസകരമായ കാഴ്ചകൾ ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് അഹാനയുടെ പോസ്റ്റിൽ. അടിക്കടി നാട്ടിലോ വിദേശത്തോ ടൂർ പോകാൻ ആഗ്രഹമുള്ള വ്യക്തിയാണ് അഹാന കൃഷ്ണയും അവരുടെ കുടുംബവും (തുടർന്ന് വായിക്കുക)

3/7
സിംഗപ്പൂരിലെ ഓർച്ചാർഡ് റോഡ്, കേബിൾ കാറിലെ യാത്ര, അക്വാറിയം സന്ദർശനം തുടങ്ങിയ കാര്യങ്ങൾ എൻജോയ് ചെയ്ത മനോഹരമായ ഒരു സിംഗപ്പൂർ സന്ദർശനമാണ് നടന്നത് എന്ന് അഹാനയുടെ വാക്കുകളിൽ നിന്നും വ്യക്തം. ചിത്രങ്ങൾക്ക് നിരവധി ആരാധകർ കമന്റ്റ് ചെയ്തു

4/7
കഴിഞ്ഞ കൊല്ലം തങ്ങളുടെ കുട്ടിക്കാല സ്വപ്നമാണ് അഹാനയും സഹോദരിമാരും സാക്ഷാത്കരിച്ചത്. ഏറെ ആഗ്രഹിച്ച ലണ്ടനിലെ ക്രിസ്തുമസ് ആഘോഷമായിരുന്നു കൃഷ്ണകുമാറിന്റെ കുടുംബത്തിന്റേത്. ഇവിടെ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്തായിരുന്നു അവർ താമസിച്ചത്

5/7
ഭൂരിപക്ഷം പേരും യാത്രയുടെ ചിത്രങ്ങൾക്ക് നല്ല അഭിപ്രായം നൽകിയപ്പോൾ, ഇതിനെല്ലാം ആരു പണം ചിലവാക്കുന്നു എന്നറിയണമായിരുന്നു ഒരാൾക്ക്. അയാൾക്ക് മറുപടി കൊടുക്കുക മാത്രമല്ല, ഈ മറുപടി സ്ക്രീൻഷോട്ട് എടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച അയാൾക്ക് അനുമതി നിഷേധിക്കുകയും ചെയ്തു അഹാന

6/7
ഞാൻ തന്നെയാണ് പണം സമ്പാദിക്കുന്നത് എന്ന് ഒരു കോമാളിയുടെ ഇമോജി സഹിതം അഹാന മറുപടിയായി നൽകി. ഇത് സ്ക്രീൻഷോട്ട് ആക്കി സ്റ്റാറ്റസ് ഇടുന്നു എന്ന് പറഞ്ഞതും, ആ സ്വാതന്ത്ര്യം നിങ്ങൾക്കില്ല എന്നും അഹാന വ്യക്തമാക്കി

7/7
അഹാനയ്ക്ക് വന്ന കമന്റും അതിന്റെ സ്ക്രീൻഷോട്ടും. നിലവിൽ അഹാനയുടെ ചിത്രം 'അടി' മികച്ച പ്രതികരണവുമായി ഒ.ടി.ടിയിൽ പ്രദർശനം തുടരുകയാണ്

രാഹുലിനും ഷാഫിക്കുമെതിരെ പറഞ്ഞ എം എ ഷഹനാസിനെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി

  • കെപിസിസി സംസ്‌കാര സാഹിതിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് എം എ ഷഹനാസിനെ പുറത്താക്കി.

  • രാഹുലിനും ഷാഫിക്കുമെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഷഹനാസിനെ പുറത്താക്കിയത്.

  • ചാനലുകളിൽ വാർത്തയായതോടെ എം എ ഷഹനാസിനെ വാട്സാപ്പ് ഗ്രൂപ്പിൽ തിരിച്ചെടുത്തു.

View All
advertisement