advertisement

എൽഡിഎഫിനെ പിണറായി നയിക്കും; പോളിറ്റ് ബ്യൂറോ തീരുമാനം പ്രഖ്യാപിച്ച് എം.എ.ബേബി

Last Updated:

പിണറായി വിജയൻ തന്നെയാണോ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ എംഎ ബേബി തയ്യാറായില്ല

Rapid Read
പിണറായി വിജയൻ
പിണറായി വിജയൻ
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷമാണ് കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലാകും എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
എന്നാൽ, പിണറായി വിജയൻ തന്നെയാണോ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ബേബി തയ്യാറായില്ല. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം പാർട്ടി ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതാണ് പതിവ് രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൽഡിഎഫിനെ പിണറായി നയിക്കും; പോളിറ്റ് ബ്യൂറോ തീരുമാനം പ്രഖ്യാപിച്ച് എം.എ.ബേബി
Next Article
advertisement
എൽഡിഎഫിനെ പിണറായി നയിക്കും; പോളിറ്റ് ബ്യൂറോ തീരുമാനം പ്രഖ്യാപിച്ച് എം.എ.ബേബി
എൽഡിഎഫിനെ പിണറായി നയിക്കും; പോളിറ്റ് ബ്യൂറോ തീരുമാനം പ്രഖ്യാപിച്ച് എം.എ.ബേബി
  • എൽഡിഎഫിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ നേതൃത്വത്തിലാകും നേരിടാൻ പോളിറ്റ് ബ്യൂറോ തീരുമാനിച്ചു

  • പിണറായി വിജയൻ തന്നെയാണോ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന ചോദ്യത്തിന് എം.എ. ബേബി വ്യക്തമായ മറുപടി നൽകിയില്ല

  • തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പാർട്ടി ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് എം.എ. ബേബി വ്യക്തമാക്കി

View All
advertisement