'ഇവരാണോ പിരിയുന്നുവെന്ന് പറഞ്ഞ്'; എന്നാൽ കണ്ടോ! മകള്‍ ആരാധ്യക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും

Last Updated:
അടുത്തിടെ താരങ്ങൾ വേർപിരിയുന്നു എന്ന കിംവദന്തികളും പുറത്തുവന്നിരുന്നു.
1/6
 അഭിഷേകും ഐശ്വര്യ റായിയും നീണ്ട നാളത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന റിപോർട്ടുകൾ പ്രചരിക്കാൻ ആരംഭിച്ചിട്ട് നാളുകൾ കുറച്ചേറെയായി. എന്നാൽ അത്തരത്തിലുള്ള വാർത്തകൾ ഗോസിപ്പുകോളങ്ങളിൽ നിറയുമ്പോൾ ഇരുവരും അവരുടെ ജീവിതം ആസ്വാദിക്കുകയാണ്.

advertisement
2/6
 ഇപ്പോഴിതാ ഇരുവരും തങ്ങളുടെ 17ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ്. ഏപ്രില്‍ 20 നായിരുന്നു ഇരുവരുടെയും വിവാഹ വാർഷികം. ഇതിന്റെ ഭാഗമായി മകള്‍ ആരാധ്യക്കൊപ്പം വിവാഹ വാർഷികം ആഘോഷിക്കുന്ന ഐശ്വര്യയുടെയും അഭിഷേകിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

3/6
 ഐശ്വര്യയാണ് ഇന്‍സ്റ്റയില്‍ വളരെ ആകര്‍ഷകമായ ചിത്രങ്ങള്‍ പങ്കുവച്ചത്. ഐശ്വര്യ പങ്കുവച്ച മനോഹരമായ കുടുംബ ചിത്രം പിന്നീട് അഭിഷേകും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

4/6
 ഫോട്ടോയിൽ, ഐശ്വര്യ സന്തോഷകരമായ പുഞ്ചിരിയോടെയാണ് കാണപ്പെടുന്നത്. അതേസമയം അഭിഷേക് ബീജ് ഷർട്ടിൽ സെൽഫിക്ക് പോസ് ചെയ്യുന്നത്. അമ്മയെ കെട്ടിപ്പിടിച്ച് ആരാധ്യയും കുടുംബ ചിത്രത്തില്‍ സന്തോഷവതിയായി കാണപ്പെടുന്നു.

5/6
 ഈ ചിത്രങ്ങള്‍ക്കൊപ്പം ചുവന്ന ലൗ ഇമോജികളോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. ചിത്രം വൈറലായതോടെ ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് ആരാധകർ പോസ്റ്റിന് താഴെ കമന്‍റുകളുമായി നിറയുന്നുണ്ട്.

6/6
 2007 ൽ വിവാഹിതരായ ഐശ്വര്യയ്ക്കും അഭിഷേകിനും 2011-ലാണ് മകൾ ആരാധ്യ ജനിക്കുന്നത്. അടുത്തിടെ താരങ്ങൾ വേർപിരിയുന്നു എന്ന കിംവദന്തികളും പുറത്തുവന്നിരുന്നു.

Weekly Horoscope Sept 8 to 14 | ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും; ജോലിയില്‍ തിരക്കേറും: വാരഫലം അറിയാം

  • മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ഉയര്‍ച്ച താഴ്ചകളുണ്ടാകും

  • മിഥുനം രാശിക്കാര്‍ക്ക് വെല്ലുവിളി നിറഞ്ഞ ആഴ്ച

  • കന്നി രാശിക്കാര്‍ ജാഗ്രതയോടെ മുന്നോട്ട് നീങ്ങണം

View All
advertisement