ഇന്ന് മകൾക്ക് ഇതേ മുഖഛായ; കുട്ടിക്കാലത്തേക്ക് മടങ്ങാൻ കൊതിക്കുന്ന താരത്തിന്റെ നൊസ്റ്റാൾജിയ
- Published by:user_57
- news18-malayalam
Last Updated:
ഈ പ്രായത്തേക്കാളും അൽപ്പം കൂടി കഴിഞ്ഞ മകളുടെ അമ്മയാണ് ഫ്രോക്ക് അണിഞ്ഞ ഈ സുന്ദരിക്കുട്ടി
മുതിർന്നാൽ പിന്നെ കുട്ടിക്കാലം ഒരിക്കലെങ്കിലും തിരികെ കിട്ടിയാൽ മതിയായിരുന്നു എന്ന് സ്വപ്നം കാണാത്തവരുണ്ടോ? ഇതാ അത്തരത്തിൽ സ്വപ്നം കാണുന്ന മറ്റൊരു കുട്ടി. ഈ കുട്ടി ഇന്ന് ഇതിനെക്കാളും അൽപ്പം കൂടി പ്രായമുള്ള മകളുടെ അമ്മയാണ്. എന്നാലും കുഞ്ഞുനാളിലെ മുഖച്ഛായ കണ്ടാൽ അമ്മയേത് മകളേത് എന്ന് പറയാൻ അവരുടെ ഏറ്റവും വലിയ ഫാൻസ് പോലും അൽപ്പം ചുറ്റിപ്പോകും
advertisement
advertisement
advertisement
advertisement
advertisement
advertisement