ഉദ്ഘാടനം തന്നെയാണ് നല്ലത്; വൈറലായി അന്ന രാജന്റെ ഡാൻസ്

Last Updated:
ഉദ്ഘാടനത്തിന് എത്തുന്ന താരങ്ങളിൽ പ്രമുഖയാണ് നടി. ഇതിനോടൊപ്പം താരം ഫോട്ടോഷൂട്ടും ചെയ്യാറുണ്ട്.
1/5
 അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് അന്ന രാജൻ. ആദ്യ സിനിമയ്ക്ക് ശേഷം നടിക്ക് വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചില്ല. എങ്കിലും സോഷ്യൽ മീഡിയയിൽ എപ്പോഴും ആക്ടീവാണ് താരം. ഉദ്ഘാടനത്തിന് എത്തുന്ന താരങ്ങളിൽ പ്രമുഖയാണ് നടി. ഇതിനോടൊപ്പം താരം ഫോട്ടോഷൂട്ടും ചെയ്യാറുണ്ട്.

advertisement
2/5
 കഴിഞ്ഞ ദിവസം നടി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച റീലാണ് ഇപ്പോൾ വൈറലാകുന്നത്. 'ആജ് കി രാത് മാസ' എന്ന പാട്ടിനൊപ്പമാണ് അന്ന ഡാൻസ് ചെയ്തത്.

3/5
 സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ അജ്മലാണ് അന്നയുടെ വീഡിോയ പകർത്തിയത്. അന്നയെ കൊളാബ് ചെയ്ത് അജ്മലിന്റെ പേജിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

4/5
 സോഷ്യൽ മീഡിയയിലൂടെ ബോഡി ഷെയ്മിം​ഗിന് ഇരയാകുന്ന നടിമാരിൽ ഒരാൾ കൂടിയാണ് അന്ന. കമന്റുകളിലൂടെ ബോഡി ഷെയ്മിം​ഗ് നടത്തുന്നത് വളരെ വേദനിപ്പിക്കാറുണ്ടെന്ന് നടി മുമ്പൊരു അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്.

5/5
 ഈ വീഡിയോയ്ക്ക് താഴെയും നിരവധി കമന്റുകൾ നിറയുന്നുണ്ട്. ഡാൻസ് വേണ്ട ഉദ്ഘാടനം തന്നെയാ നല്ലത്, തുള്ളികളിക്കുന്ന കുഞ്ഞിപ്പുഴു, നെ​ഗറ്റീവ് കമന്റ്സ് ഒന്നും നോക്കണ്ട നന്നായിട്ട് ചെയ്യുന്നുണ്ട്‍, പാവം ഒരുപാട് കഷ്ടപ്പെടുന്നു എന്നിങ്ങനെയാണ് റീലിന് വരുന്ന കമന്റുകൾ.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement