Actor Bala | 'അത് സത്യമാണ്, ബാല കള്ളം പറഞ്ഞിട്ടില്ല;' നടൻ ബാലയെക്കുറിച്ച് അനൂപ് മേനോൻ
- Published by:user_57
- news18-malayalam
Last Updated:
നടൻ ബാലയെക്കുറിച്ച് അനൂപ് മേനോൻ പറയുന്നത്
വളരെ വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് നടൻ ബാല (actor Bala) സുപരിചിതനാണ്. അന്യഭാഷയിൽ നിന്നും വന്ന് മലയാളക്കരയെ കീഴടക്കിയ ബാലയുടെ തുടക്ക കാലത്തെ ചിത്രങ്ങൾ ശ്രദ്ധേയമാണ്. എന്നാൽ അധികം വൈകാതെ ഇദ്ദേഹത്തിന്റെ വ്യക്തിജീവിതം എങ്ങും ചർച്ചയായി മലയാളിയായ ഗായിക അമൃതയുമായുള്ള വിവാഹവും വിവാഹമോചനവുമായിരുന്നു ഇത്
advertisement
ശേഷം ബാല വിവാഹം ചെയ്തത് മലയാളി ഡോക്ടർ എലിസബത്ത് ഉദയനെയാണ്. കുറച്ചു നാളുകളായി എലിസബത്ത് ബാലയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിൽ കാണാതായതും ഇവർ തമ്മിൽ അകന്നു എന്ന നിലയിലായി പ്രചാരണങ്ങളുടെ വഴി. ഒപ്പം തന്നെ ബാലയുടെ ഒരു ട്രോളും സോഷ്യൽ മീഡിയയിൽ പ്രചാരണം നേടി. ഇപ്പോൾ അനൂപ് മേനോൻ ബാലയെക്കുറിച്ച് പറഞ്ഞ ഒരു പരാമർശം ശ്രദ്ധ നേടുകയാണ് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
ബാലയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ബാല എന്നെ ആ സിനിമയ്ക്ക് വിളിച്ചിരുന്നു. അത് സത്യമാണ്. ബാല കള്ളം പറഞ്ഞിട്ടില്ല. ബാല എന്നെയും രാജുവിനെയും വിളിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. എന്നെ എന്തായാലും വിളിച്ചിട്ടുണ്ട്. ഇക്കാര്യം പറയാൻ എന്റെ വീട്ടിൽ വന്നിട്ടുണ്ട്. അന്ന് അത് ചെയ്യാൻ പറ്റിയില്ല എന്ന് മാത്രം,' അനൂപ് മേനോൻ പറഞ്ഞു









