അഭിനേത്രിയല്ല, മലയാള സിനിമാ നടിയുടെ അമ്മയാണിത്; സുന്ദരിയായ അമ്മയുടെ ചെറുപ്പകാലത്തെ ചിത്രവുമായി താരം

Last Updated:
പിറന്നാൾ ആശംസാ പോസ്റ്റിലാണ് സുന്ദരിയായ അമ്മയുടെ ചെറുപ്പകാല ചിത്രങ്ങൾ താരം പുറത്തുവിട്ടത്
1/7
 സോഷ്യൽ മീഡിയ പേജുകൾ എന്നാൽ താരങ്ങൾക്ക് അവരുടെ മാത്രം വിശേഷങ്ങൾ പങ്കുവെക്കാനുള്ള ഇടമല്ല. മറിച്ച് അവരുടെ വീട്ടുവിശേഷവും മറ്റു കാര്യങ്ങളും ഇവിടങ്ങളിൽ സധൈര്യം പറയാം, ആരാധകരുടെ അഭിനന്ദനം ഏറ്റുവാങ്ങാം. കഴിഞ്ഞ ദിവസം തന്റെ അമ്മയുടെ പിറന്നാളിന് മലയാളത്തിലെ താരസുന്ദരി പോസ്റ്റ് ചെയ്ത ചിത്രമാണിത്

advertisement
2/7
 സാരി ചുറ്റിയ ശാലീന സുന്ദരിയായ അമ്മയെ കണ്ടാൽ അമ്മയും സിനിമാ നടിയായിരുന്നു എന്ന് തോന്നിയെങ്കിൽ അത്ഭുതമില്ല. സിനിമാ കുടുംബത്തിൽ അംഗമാണെങ്കിലും, താരത്തിന്റെ അച്ഛനെയാണ് ആദ്യം സിനിമാലോകം പരിചയപ്പെട്ടത്. ശേഷം വിദേശത്തു ജനിച്ചുവളർന്ന മകൾ മലയാള സിനിമയിലെ ബാലതാരവും നായികയുമായി. അമ്മയുടെ മുഖം നോക്കി മകളെ കണ്ടെത്താൻ പറ്റുമോന്നു ശ്രമിക്കുക (തുടർന്നു വായിക്കുക)

3/7
 തങ്കച്ചൻ ഇമ്മാനുവേൽ എന്ന നിർമാതാവിന്റെ ഭാര്യയായാണ് നിമ്മി എന്ന ഈ അമ്മയെ സിനിമാ ലോകം ഒരുപക്ഷെ ആദ്യം പരിചയപ്പെട്ടിരിക്കുക

4/7
 പിന്നെ മകൾ അനു ഇമ്മാനുവേൽ നിവിൻ പോളി ചിത്രം 'ആക്ഷൻ ഹീറോ ബിജുവിൽ' നായികയായി. ബെനീറ്റ എന്ന നാടൻ പെൺകൊടിയായി വിദേശത്തു വളർന്ന അനു ഇഴുകിച്ചേർന്നു

5/7
 ഇനി അനു ഇമ്മാനുവലിന്റെ ഒരു സാരി ചിത്രം നോക്കാം. 'സ്വപ്ന സഞ്ചാരി' എന്ന സിനിമയിൽ ജയറാമിന്റെയും സംവൃത സുനിലിന്റേയും മകളായാണ് അനു ആദ്യം മലയാള സിനിമയിലെത്തിയത്

6/7
 മറ്റു പല നടിമാരെയും പോലെ അനുവും മലയാളത്തിൽ ആദ്യ ചുവടുകൾ വച്ച ശേഷം അന്യഭാഷയിൽ വ്യാപൃതയായി. 'ആക്ഷൻ ഹീറോ ബിജുവിന്' ശേഷം താരത്തിനെ മലയാള സിനിമയിൽ കണ്ടില്ല

7/7
 2016 മുതൽ അനു ഇമ്മാനുവേൽ തമിഴ്, തെലുങ്ക് മേഖലകളിൽ തിരക്കിലാണ്. ഇൻസ്റ്റഗ്രാം പേജിലും അനു എപ്പോഴും സജീവമായി ഉണ്ടാകും

'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement