Arjun Kapoor | മലൈകക്ക് ശേഷം അർജുൻ കപൂർ വിവാഹമോചിതയായ താരവുമായി പ്രണയത്തിലെന്ന് റിപ്പോർട്ട്; ചർച്ചയ്ക്ക് പിന്നാലെ വിശദീകരണവും

Last Updated:
അർജുൻ കപൂർ അടുത്ത പ്രണയം കണ്ടെത്തി എന്ന് റിപോർട്ടുകൾ
1/8
 നടി മലൈക അറോറയും (Malaika Arora) നടൻ അർജുൻ കപൂറും (Arjun Kapoor) വർഷങ്ങൾ നീണ്ട പ്രണയം അവസാനിപ്പിച്ചു എന്ന തരത്തിലെ വിവരം വാർത്തയായിരുന്നു. മലൈക ഒപ്പമില്ലാതെ അർജുൻ വെക്കേഷൻ കൊണ്ടാടാൻ പോയതായിരുന്നു വിഷയം. അർജുൻ കൂടെയില്ലാത്ത വേളയിൽ മലൈക ഷൂട്ടിംഗ് തിരക്കിലായിരുന്നു. സാധാരണ ഒന്നിച്ചല്ലാതെ ഇവർ അവധിക്കാലം ചിലവിടാറില്ല എന്നതാണ് ഇന്റർനെറ്റിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയത്

advertisement
2/8
 എന്നാൽ ഇതിനു തൊട്ടുപിന്നാലെ തന്നെ അർജുൻ അടുത്ത ബന്ധം ആരംഭിച്ചു എന്ന തരത്തിലെ റിപോർട്ടുകൾ എവിടെയുമെത്തി. കരൺ ജോഹറിന്റെ വീട്ടിൽ നടന്ന ആഘോഷ പരിപാടിയാണ് പുതിയ വഴിത്തിരിവിന് കാരണം. കേവലം മാസങ്ങൾക്ക് മുൻപ് ഭർത്താവുമായി പിരിഞ്ഞു എന്ന പേരിൽ ശ്രദ്ധ നേടിയ താരത്തിന്റെ പേരാണ് അർജുന്റെ പേരുമായി കൂട്ടിവായിക്കപ്പെട്ടത് (തുടർന്ന് വായിക്കുക)

3/8
 നടിയും പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ കുശ കപിലയാണ് അർജുന്റെ പുതിയ കാമുകി എന്നാണ് റിപ്പോർട്ട്. സൊറാവർ ആലുവാലിയയും താനും പിരിയുന്നു എന്ന് കുശ കപില ഒരു പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു (തുടർന്ന് വായിക്കുക)

4/8
 എന്നാൽ താൻ നിശബ്ദയല്ല എന്ന് കുശ കപിലക്ക് പറയാൻ അറിയാം. സ്വന്തം ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ അവർ ഈ റിപ്പോർട്ടുകൾക്കുള്ള പ്രതികരണം അറിയിച്ചു കഴിഞ്ഞു

5/8
 12 വയസ്സിന്റെ വ്യത്യാസമുണ്ട് മലൈകയും അർജുൻ കപൂറും തമ്മിൽ. പലരും ഇക്കാര്യം മാത്രം പറഞ്ഞ് അവഹേളിച്ചിട്ടും മലൈകയും അർജുനും പ്രണയം അവസാനിപ്പിക്കാൻ തയാറായില്ല. പലതിനും അവരുടേതായ രീതിയിൽ പ്രതികരിക്കുകയുമുണ്ടായി

6/8
 തന്നെക്കുറിച്ച് ഇത്തരം മോശം റിപോർട്ടുകൾ പ്രചരിക്കുമ്പോൾ ഇതൊന്നും സ്വന്തം അമ്മ വായിക്കാൻ ഇടവരരുത് എന്നേ കുശ കപിലയ്ക്ക് പറയാനുള്ളൂ. ഇതുകാരണം അവരുടെ സാമൂഹിക ജീവിതവും ബാധിക്കപ്പെടുന്നു എന്ന് കുശ

7/8
[caption id="attachment_620584" align="alignnone" width="1600"] മലൈകയുമായി പിരിഞ്ഞോ എന്ന കാര്യത്തിൽ ഇതുവരെ ഇരുവരും വ്യക്തത വരുത്തിയിട്ടില്ല. ഒറ്റയ്ക്കോ ഒന്നിച്ചോ ഉള്ള പ്രതികരണങ്ങളും വന്നിട്ടില്ല</dd>
 	<dd>[/caption]
[caption id="attachment_620584" align="alignnone" width="1600"] മലൈകയുമായി പിരിഞ്ഞോ എന്ന കാര്യത്തിൽ ഇതുവരെ ഇരുവരും വ്യക്തത വരുത്തിയിട്ടില്ല. ഒറ്റയ്ക്കോ ഒന്നിച്ചോ ഉള്ള പ്രതികരണങ്ങളും വന്നിട്ടില്ല</dd> <dd>[/caption]
advertisement
8/8
 കരൺ ജോഹറിന്റെ വീട്ടിൽ നടന്ന ഈ ഒത്തുകൂടലിന്റെ ചിത്രമാണ് പുതിയ റിപ്പോർട്ടുകൾക്ക് തിരി കൊളുത്തിയത്. ചിത്രം സോഷ്യൽ മീഡിയയിൽ എത്തുകയായിരുന്നു

Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement