കണ്ടാലറിയില്ലേ, പാവം കുട്ടിയാ; പക്ഷേ ഇന്ന് കക്ഷി സ്റ്റൈലിഷ് ലുക്കാണ്; ഈ താരത്തെ നിങ്ങൾക്കറിയാം

Last Updated:
ഇപ്പോഴത്തെ ലുക്ക് നോക്കിയാൽ ആ നാടൻ ചുരിദാർ പെൺകൊടിയുമായി യാതൊരു ബന്ധവും തോന്നിയേക്കില്ല
1/7
ലുക്കിൽ എന്തിരിക്കുന്നു എന്ന് ചോദിച്ചിട്ട് കാര്യമില്ല. വർഷങ്ങൾ സ്കൂളിലും കോളേജിലും പഠിക്കുന്ന നാളുകളിൽ നിന്നും പലരും പിന്നീട് അടിമുടി മാറിയിട്ടുണ്ടാകും. ഇത് പ്രായം കൂടിയതിന്റെ മാറ്റം മാത്രമാകില്ല, അവരുടെ ലുക്കിലും സ്റ്റൈലിലും ഒക്കെ ആ മാറ്റം കണ്ടേക്കും. പ്രേക്ഷകരുടെ ഒരു പ്രിയ താരത്തിന്റെ 21-ാം വയസ്സിലെ ലുക്കാണിത്. മഞ്ഞ ചുരിദാറും മഞ്ഞ ഷോളും ധരിച്ചു നിൽക്കുന്ന തനി നാടൻ പെൺകൊടി
ലുക്കിൽ എന്തിരിക്കുന്നു എന്ന് ചോദിച്ചിട്ട് കാര്യമില്ല. വർഷങ്ങൾ കഴിഞ്ഞാൽ സ്കൂളിലും കോളേജിലും പഠിക്കുന്ന നാളുകളിൽ നിന്നും പലരും അടിമുടി മാറിയിട്ടുണ്ടാകും. ഇത് പ്രായം കൂടിയതിന്റെ മാറ്റം മാത്രമാകില്ല, അവരുടെ ലുക്കിലും സ്റ്റൈലിലും ഒക്കെ ആ മാറ്റം കണ്ടേക്കും. പ്രേക്ഷകരുടെ ഒരു പ്രിയ താരത്തിന്റെ 21-ാം വയസ്സിലെ ലുക്കാണിത്. മഞ്ഞ ചുരിദാറും മഞ്ഞ ഷോളും ധരിച്ചു നിൽക്കുന്ന തനി നാടൻ പെൺകൊടി
advertisement
2/7
ഒരിക്കൽ കാവ്യാ മാധവനെ കണ്ടതും കൂട്ടുകാരിയേയും കൂടെ വിളിച്ചു കൊണ്ടുപോയി ഇങ്ങനെയൊരു ഫോട്ടോയ്ക്കും പോസ് ചെയ്തു. ഇന്നിപ്പോൾ മലയാളത്തിലെ അഭിനയ, അവതരണ മേഖലകളിൽ നിറസാന്നിധ്യമാണ് ഈ പെൺകുട്ടി ഇന്ന്. ഇപ്പോഴത്തെ ലുക്ക് നോക്കിയാൽ ആ നാടൻ ചുരിദാർ പെൺകൊടിയുമായി യാതൊരു ബന്ധവും തോന്നിയേക്കില്ല (തുടർന്ന് വായിക്കുക)
ഒരിക്കൽ കാവ്യാ മാധവനെ കണ്ടതും കൂട്ടുകാരിയേയും കൂടെ വിളിച്ചു കൊണ്ടുപോയി ഇങ്ങനെയൊരു ഫോട്ടോയ്ക്കും പോസ് ചെയ്തു. ഇന്നിപ്പോൾ മലയാളത്തിലെ അഭിനയ, അവതരണ മേഖലകളിൽ നിറസാന്നിധ്യമാണ് ഈ പെൺകുട്ടി. ഇപ്പോഴത്തെ ലുക്ക് നോക്കിയാൽ ആ നാടൻ ചുരിദാർ പെൺകൊടിയുമായി യാതൊരു ബന്ധവും തോന്നിയേക്കില്ല (തുടർന്ന് വായിക്കുക)
advertisement
3/7
നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ ഒരു പഴയകാല ചിത്രമാണ് നിങ്ങൾ കണ്ടത്. നിലവിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറിയ ചലഞ്ചിന്റെ ഭാഗമായാണ് അശ്വതി ഈ ചിത്രം പോസ്റ്റ് ചെയ്തത്
നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ ഒരു പഴയകാല ചിത്രമാണ് നിങ്ങൾ കണ്ടത്. നിലവിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറിയ ചലഞ്ചിന്റെ ഭാഗമായാണ് അശ്വതി ഈ ചിത്രം പോസ്റ്റ് ചെയ്തത്
advertisement
4/7
അഭിനയം, അവതരണം തുടങ്ങിയ മേഖലകൾ മാത്രമല്ല കൈമുതൽ, അടുത്തിടെ എഴുത്തും പരീക്ഷിച്ചു കഴിഞ്ഞു അശ്വതി. നല്ല വായാനാശീലവുമുണ്ട്. സ്ത്രീജീവിതങ്ങൾ പ്രമേയമാക്കിയ 'കാളി' എന്ന പുസ്തകം അശ്വതി ശ്രീകാന്ത് എഴുതിയിരുന്നു
അഭിനയം, അവതരണം തുടങ്ങിയ മേഖലകൾ മാത്രമല്ല കൈമുതൽ, അടുത്തിടെ എഴുത്തും പരീക്ഷിച്ചു കഴിഞ്ഞു അശ്വതി. നല്ല വായനാശീലവുമുണ്ട്. സ്ത്രീജീവിതങ്ങൾ പ്രമേയമാക്കിയ 'കാളി' എന്ന പുസ്തകം അശ്വതി ശ്രീകാന്ത് എഴുതിയിരുന്നു
advertisement
5/7
സജീവമായ ഒരു യൂട്യൂബ് ചാനലും കൂടി അശ്വതി ശ്രീകാന്ത് മാനേജ് ചെയ്യുന്നുണ്ട്. ജീവിത വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതിൽ നിറയെ ജീവിത പാഠങ്ങളെക്കുറിച്ചുള്ള സെഷനുകൾ അശ്വതി പ്രത്യേകം നൽകുന്നുണ്ട്
സജീവമായ ഒരു യൂട്യൂബ് ചാനലും കൂടി അശ്വതി ശ്രീകാന്ത് മാനേജ് ചെയ്യുന്നു. ജീവിതവിജയം കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതിൽ നിറയെ ജീവിത പാഠങ്ങളെക്കുറിച്ചുള്ള സെഷനുകൾ അശ്വതി പ്രത്യേകം നൽകുന്നുണ്ട്
advertisement
6/7
എല്ലാ തിരക്കുകൾക്കിടയിലും മക്കളായ പത്മയേയും കമലയേയും കൂടി അശ്വതിക്ക് പരിപാലിക്കേണ്ടതുണ്ട്. മലയാളത്തിലെ ശ്രദ്ധേയയായ ആർ.ജെ., അവതാരക എന്ന നിലയിൽ നിന്നും അഭിനേത്രിയെന്ന ചുവടുവയ്പ്പ് വളരെ പെട്ടെന്നായിരുന്നു

7/7
'ചക്കപ്പഴം' സീരിയലിലെ ആശ എന്ന വേഷത്തോടെ അശ്വതി കൂടുതൽ ജനകീയയായി എന്ന് വേണം പറയാൻ. ഈ സീരിയലിൽ അഭിനയിച്ചു വരുന്ന  സമയത്താണ് ഇളയമകൾ കമലക്ക് അശ്വതി ജന്മം നൽകിയതും
'ചക്കപ്പഴം' സീരിയലിലെ ആശ എന്ന വേഷത്തോടെ അശ്വതി കൂടുതൽ ജനകീയയായി എന്ന് വേണം പറയാൻ. ഈ സീരിയലിൽ അഭിനയിച്ചു വരുന്ന സമയത്താണ് ഇളയമകൾ കമലക്ക് അശ്വതി ജന്മം നൽകിയതും
advertisement
Nirmala Sitharaman|പ്രധാനമന്ത്രി ജിഎസ്ടി എട്ട് മാസം മുമ്പ് പരിഷ്കരണം ആവശ്യപ്പെട്ടിരുന്നു': നിർമല സീതാരാമൻ
Nirmala Sitharaman|പ്രധാനമന്ത്രി ജിഎസ്ടി എട്ട് മാസം മുമ്പ് പരിഷ്കരണം ആവശ്യപ്പെട്ടിരുന്നു': നിർമല സീതാരാമൻ
  • പ്രധാനമന്ത്രി ജിഎസ്ടി പരിഷ്കരണം എട്ട് മാസം മുമ്പ് ആവശ്യപ്പെട്ടിരുന്നുവെന്ന് ധനമന്ത്രി വെളിപ്പെടുത്തി.

  • സാധാരണക്കാരോടും നികുതി കൃത്യമായി അടയ്ക്കുന്നവരോടും ബഹുമാനമുണ്ടാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

  • ജിഎസ്ടി കൗൺസിൽ 12%, 28% നിരക്കുകൾ ഒഴിവാക്കി, നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറച്ചു.

View All
advertisement