ഇവര്‍ വിവാഹിതരാകുന്നുവോ ? അവസാനം സത്യം വെളിപ്പെടുത്തി ബിഗ്ബോസ് താരങ്ങളായ റെനീഷയും വിഷ്ണുവും

Last Updated:
‘‘അങ്ങനെ അവസാനം അത് സംഭവിച്ചു’’ എന്ന തലക്കെട്ടോടെയായിരുന്നു വിഷ്ണു പുതിയ വിഡിയോ പങ്കുവച്ചത്.
1/9
 ബിഗ് ബോസ് മലയാളം പതിപ്പിന്‍റെ അഞ്ചാം സീസണിലുടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറിയ മത്സരാര്‍ത്ഥിയാണ് റെനീഷ റഹ്മാന്‍. ടെലിവിഷന്‍ സീരിയല്‍ താരമായിരുന്ന റെനീഷ മത്സരത്തിലെ റണ്ണറപ്പായിരുന്നു<span style="color: #333333; font-size: 1rem;">. </span>

advertisement
2/9
 സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റെനീഷ ടാസ്കുകളിലും മറ്റും നടത്തിയ പെര്‍ഫോര്‍മന്‍സ് താരത്തിന് നിരവധി ആരാധകരെ സമ്മാനിച്ചിരുന്നു.

3/9
 അടുത്തിടെ ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയായിരുന്ന വിഷ്ണു ജോഷിക്കൊപ്പമുള്ള റെനീഷയുടെ കുറച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലയിരുന്നു.

4/9
 ബ്രൈഡല്‍ കോസ്റ്റ്യൂമിലുള്ള റെനീഷയുടെയും വിഷ്ണുവിന്‍റെയും ചിത്രങ്ങള്‍ വൈറലായതോടെ ഇരുവരും വിവാഹിതരാകുന്നു എന്നൊക്കെ വാര്‍ത്തകളും പരന്നു.

5/9
 റിങ്കു-വിങ്കു ജോഡികള്‍ എന്ന പേരിലാണ് ബിഗ് ബോസ് ഷോയില്‍ ഇരുവരും അറിയപ്പെട്ടിരുന്നത്. ഇരുവരും തമ്മിലുള്ള സുഹൃത്ത് ബന്ധം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

6/9
 ഒരു ഘട്ടത്തില്‍ വിഷ്ണുവുമായി റെനീഷ പ്രണയത്തിലാണെന്ന് വരെ ഗോസിപ്പുകള്‍ പരന്നെങ്കിലും ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു.

7/9
 ഇപ്പോഴിതാ വൈറലായ ചിത്രങ്ങള്‍ക്ക് പിന്നിലെ വാസ്തവവും റെനീഷയും വിഷ്ണുവും വെളിപ്പെടുത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

8/9
 ആ ചിത്രങ്ങള്‍ ഒരു ഫോട്ടോഷൂട്ടിന് വേണ്ടിമാത്രം ഉള്ളതായിരുന്നുവെന്നും ലൈഫില്‍ രണ്ട് പേരും നല്ല സുഹൃത്തുക്കളാണെന്നുമാണ് വിഷ്ണുവിന്‍റെ പ്രതികരണം

9/9
 ‘‘അങ്ങനെ അവസാനം അത് സംഭവിച്ചു’’ എന്ന തലക്കെട്ടോടെയായിരുന്നു വിഷ്ണു പുതിയ വിഡിയോ പങ്കുവച്ചത്. ഫോട്ടോഗ്രാഫര്‍ ശ്രീജിത്ത് രാധാകൃഷ്ണനാണ് ചിത്രങ്ങള്‍ക്ക് പിന്നില്‍.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement