ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ മോഷ്ടിച്ച് വിദ്യാർഥി; ഒടുവിൽ പൊലീസ് പിടിയിലായപ്പോൾ സംഭവിച്ചത്

Last Updated:
മകന് പുതുയൊരു ഫോൺ വാങ്ങി നൽകാൻ പിതാവിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സമീപവാസികളായ രണ്ടു മോഷ്ടാക്കളുടെ സഹായത്തോടെ വിദ്യാർഥി മോഷണത്തിനിറങ്ങിയത്.
1/8
 ചെന്നൈ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ ഇല്ലാത്തതിനെ തുടർന്ന് മോഷ്ടിക്കാനിറങ്ങിയ വിദ്യാർഥിയെ പൊലീസ് പിടികൂടി. എന്നാൽ ഫോൺ മോഷ്ടിച്ചത് എന്തനെന്ന വിദ്യാർഥിയുടെ വെളിപ്പെടുത്തൽ പൊലീസുകാരെ സങ്കടത്തിലാക്കി.
ചെന്നൈ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ ഇല്ലാത്തതിനെ തുടർന്ന് മോഷ്ടിക്കാനിറങ്ങിയ വിദ്യാർഥിയെ പൊലീസ് പിടികൂടി. എന്നാൽ ഫോൺ മോഷ്ടിച്ചത് എന്തനെന്ന വിദ്യാർഥിയുടെ വെളിപ്പെടുത്തൽ പൊലീസുകാരെ സങ്കടത്തിലാക്കി.
advertisement
2/8
 കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺലൈൻ ആയതോടെ ഫോൺ ഇല്ലാത്ത തനിക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് വിദ്യാർഥി പൊലീസിനോട് പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺലൈൻ ആയതോടെ ഫോൺ ഇല്ലാത്ത തനിക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് വിദ്യാർഥി പൊലീസിനോട് പറഞ്ഞു.
advertisement
3/8
online class, laptop, ncert survey, laptop for students, kendriya vidyalaya, navodaya vidyalaya, cbse, ഓൺലൈൻ ക്ലാസ്, ലാപ്ടോപ്പ്, മൊബൈൽ ഫോൺ
കുട്ടിയുടെ പിതാവിന് ബിസ്കറ്റ് കടയിലാണ് ജോലി. പിതാവിൻറെ ചുരുങ്ങിയ വരുമാനം കൊണ്ടാണ് കുടുംബം പുലർത്തുന്നത്. പഠനാവശ്യത്തിനായി മകന് പുതുയൊരു ഫോൺ വാങ്ങി നൽകാൻ പിതാവിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സമീപവാസികളായ രണ്ടു മോഷ്ടാക്കളുടെ സഹായത്തോടെ വിദ്യാർഥി മോഷണത്തിനിറങ്ങിയത്.
advertisement
4/8
Social media and Data|'ഭരണഘടനാ വിരുദ്ധം'; സോഷ്യൽമീഡിയ നിരോധനം ചോദ്യം ചെയ്ത് സൈനികന്റെ ഹർജി
മോഷണത്തിനിടെ പിടിക്കപ്പെട്ടാലും പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയാകില്ലെന്ന് മോഷ്ടാക്കൾ വിദ്യാർഥിയോട് പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. മൂന്നുപേരും ചേർന്ന് തിരുവോട്ടിയൂരിലെ ഒരു ട്രക്ക് ഡ്രൈവറുടെ ഫോൺ ആണ് മോഷ്ടിക്കാൻ ശ്രമിച്ചത്.
advertisement
5/8
 എന്നാൽ സംഭവ സ്ഥലത്ത് വച്ചു തന്നെ മൂവരെയും നാട്ടുകാർ കൈയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചോദ്യം ചെയ്യലിനിടെയാണ് ഫോൺ മോഷ്ടിച്ചത് എന്തിന് വേണ്ടിയാണെന്ന് വിദ്യാർഥി തിരുവോട്ടിയൂർ പോലീസ് ഇൻസ്പെക്ടർ എസ്. ഭുവനേശ്വരിയോട് വെളിപ്പെടുത്തിയത്.

6/8
GHQ App, vertual q system, kasargod general hospital, Bev Q App, ജിഎച്ച് ക്യൂ ആപ്പ്, ബെവ് ക്യൂ ആപ്പ്, വെർച്വൽ ക്യൂ
കുട്ടിയുടെ ദൈന്യാവസ്ഥ മനസിലാക്കിയ ഇൻസ്പെകടർ അവന് പുതിയൊരു ഫോൺ വാങ്ങി നൽകാൻ തീരുമാനിച്ചു. മകൾക്ക് സ്മാർട്ട്ഫോൺ വാങ്ങുന്നതിനായി മാറ്റി വച്ച പണം ഉപയോഗിച്ചാണ് പുതിയൊരു ഫോൺ വാങ്ങി വിദ്യാർഥിക്ക് കൈമാറിയത്.
advertisement
7/8
corona virus, corona out break, corona india, corona kerala, corona spread, corona wuhan,covid-19, corona uae,കൊറോണ, കൊറോണ വൈറസ്, കൊറോണ ഇന്ത്യ, കൊറോണ കേരള, കൊറോണ വ്യാപനം, കൊറോണ യുഎഇ
നന്നായി പഠിക്കണമെന്നും ഇനി മോഷ്ടിക്കരുതെന്നുമുള്ള ഉപദേശവും നൽകിയാണ് ഇൻസ്പെക്ടർ വിദ്യാർഥിയെ വീട്ടിലേക്ക് മടക്കി അയച്ചത്.
advertisement
8/8
Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, corona virus spread, Coronavirus, coronavirus italy, coronavirus kerala, coronavirus symptoms, coronavirus update, Covid 19, symptoms of coronavirus
പ്രതീകാത്മക ചിത്രം
advertisement
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
  • പെരിയാർ ടൈഗർ റിസർവിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കടുവ ആക്രമിച്ച് കൊന്നു.

  • പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

  • ഞായറാഴ്ച രാവിലെ കുന്തിരിക്കം ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ.

View All
advertisement