ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മൂവായിരം വിദ്യാർത്ഥികളുടെ ബോണ്‍ നത്താലേ റാലി

Last Updated:
'ബോണ്‍ നത്താലേ(Buon Natale) എന്ന ഇറ്റാലിയൻ പദപ്രയോഗത്തിന്റെ അർത്ഥം 'ക്രിസ്മസ് ആശംസകൾ' എന്നാണ്. 
1/10
 ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കോട്ടയം നഗരത്തിൽ വിദ്യാർത്ഥികളുടെ ബോണ്‍ നത്താലേ റാലി. 

advertisement
2/10
 ബോൺ നതാലെ ക്രിസ്മസ് പാപ്പാ വിളംബരയാത്രയിൽ ഒന്നും രണ്ടുമല്ല മൂവായിരത്തോളം ക്രിസ്‌മസ് പാപ്പാമാരാണ് റാലിയിൽ പങ്കുചേർന്നത്.

3/10
 ഇത് മൂന്നാം തവണയാണ് കോട്ടയത്ത് ബോണ്‍ നത്താലേ റാലി നടത്തുന്നത്.

4/10
 കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച യാത്ര ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഫ്ലാഗ് ഓഫ് ചെയ്തു.

5/10
 കോട്ടയത്തെ പ്രധാന വീഥിയിലൂടെ കടന്ന് തിരുനക്കരയിലാണ് റാലി അവസാനിച്ചത്.

6/10
 തുടർന്ന് നടന്ന സമ്മേളനത്തിൽ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചേർന്ന് കേക്ക് മുറിച്ചു.

7/10
 ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും റാലിയിൽ പങ്കുചേർന്നു.

8/10
 'ബോണ്‍ നത്താലേ(Buon Natale) എന്ന ഇറ്റാലിയൻ പദപ്രയോഗത്തിന്റെ അർത്ഥം 'ക്രിസ്മസ് ആശംസകൾ' എന്നാണ്. 
'ബോണ്‍ നത്താലേ(Buon Natale) എന്ന ഇറ്റാലിയൻ പദപ്രയോഗത്തിന്റെ അർത്ഥം 'ക്രിസ്മസ് ആശംസകൾ' എന്നാണ്. 
advertisement
9/10
 കേരളത്തിലെ വിവിധ നഗരങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രിസ്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ ഈ പരിപാടി സംഘടിപ്പിക്കാറുണ്ട്.

10/10
 2013-ൽ തൃശ്ശൂരിൽ ആരംഭിച്ച ബ്യൂൺ നതാലെ പരിപാടികൾ 2014-ൽ ഏറ്റവും കൂടുതൽ പേർ സാന്റാ വേഷം ധരിച്ച പരിപാടിയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരുന്നു. ഏകദേശം 18,000 സാന്റാകൾ റെക്കോർഡ് നേടിയ ഘോഷയാത്രയുടെ ഭാഗമായിരുന്നു.

സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു

  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement