'എന്റെ വിവാഹമല്ല, വിവാഹനിശ്ചയവും കഴിഞ്ഞിട്ടില്ല':അഹാനയ്ക്കൊപ്പമുള്ള വൈറൽ ചിത്രത്തിന് പ്രതികരണവുമായി നിമിഷ് രവി
- Published by:Sarika N
- news18-malayalam
Last Updated:
മാച്ചിങ് ഔട്ട്ഫിറ്റിലുള്ള ഇവരുടെ ചിത്രം പുറത്തുവന്നതോടെ അഹാനയും നിമിഷും വിവാഹിതരാവുകയാണ് എന്ന് തരത്തിൽ അഭ്യൂഹങ്ങൾ പരന്നു
നടി അഹാന കൃഷ്ണയുടെ ( Ahaana Krishna) സഹോദരി ദിയ കൃഷ്ണയുടെ (Diya Krishna) വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. അനിയത്തിയുടെ കല്യാണത്തിന് പട്ടുസാരിയിൽ അതിസുന്ദരിയായാണ് അഹാന എത്തിയത്. ഛായാഗ്രാഹകൻ നിമിഷ് രവി (Nimish Ravi)വിവാഹവേളയിൽ എടുത്ത അഹാനയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് വൈറലായതോടെ ഫോട്ടോയിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നിമിഷ്.
advertisement
advertisement
advertisement
advertisement